"ഗവ. യു.പി.എസ്. മന്നംകരച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 49: വരി 49:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.ഗാന്ധിജിയുടെ 150- ാം ജന്മദിനം സ്കൂൾ തലത്തിൽ ആഘോഷമാക്കി.റേഡിയോശ്രോതാക്കളുടെ സംഘടനയായ "കാ‍ഞ്ചീരവം" ഗാന്ധിസ്മൃതി  നടത്തുന്നതിനായി നമ്മുടെ വിദ്യാലയം തെര‍ഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമായി.U P വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഗാന്ധിജിയുടെ ആത്മകഥയായ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ' വിതരണം ചെയ്തു. ആത്മകഥാവായന,പ്രസക്ത ഭാഗങ്ങളുടെ അവതരണം തുടങ്ങിയവ കുട്ടികളുടെ പങ്കാളിത്തത്തിൽ നടത്തപ്പെട്ടു


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
"https://schoolwiki.in/ഗവ._യു.പി.എസ്._മന്നംകരച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്