"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

പിറന്ന മണ്ണിന്റെ മണവും കുടിനീരിന്റെ സ്വാദും സ്വന്തം പൈതൃകവുമുള്‍ക്കൊള്ളുന്ന ഒരു തലമുറയെ  വാര്‍ത്തെടുക്കാനുള്ള സ്കൂള്‍തല പരിശ്രമങ്ങളുടെ ഭാഗമാണ് വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക രചനകള്‍ വെളിച്ചം കാണിക്കുന്നനതിനും, എഴുത്തിനോടൊപ്പം വായന പ്രോത്സാഹിപ്പിക്കാനുള്ള വേദിയൊരുക്കാനും വിദ്യാരംഗം പ്രതിജ്ഞാബന്ധമാണ്. സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ കലാസാഹിത്യ കൂട്ടായ്മയുടെ ഭാഗമായാണ് പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും മുന്നോട്ടു പോകുന്നത്. നാട്ടുഭാഷയുടെ മധുരവും നാടന്‍ കലകളുടെ പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സംസ്കൃതിയുടെ ഭാഗമാവാന്‍ കുട്ടികള്‍ക്ക് വിദ്യാരംഗം സാഹിത്യവേദിയുടെ സാന്നിധ്യം സഹായകമാകുന്നു.

വരി 13: വരി 13:

വിദ്യാരംഗം ജില്ലാ കലോത്സവത്തില്‍ അന്‍ജൂം.കെ.പി, X.Bഎന്ന കുട്ടിക്ക് മലയാളം ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 2010 ജൂണില്‍ തെയ്യാലിങ്ങല്‍ ഹൈസ്ക്കൂളില്‍ വെച്ചു നടന്ന മലപ്പുറം ജില്ലാ റവന്യൂ വിദ്യാരംഗം മത്സരത്തില്‍ ഗീതു.കെ 9.E എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായ '''ജി.സി. കാരക്കല്‍''' നിര്‍വ്വഹിച്ചു

'''അടിക്കുറിപ്പ് മത്സരം'''

'''അടിക്കുറിപ്പ് മത്സരം'''

494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100050" എന്ന താളിൽനിന്ന് ശേഖരിച്ചത്