ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
524
തിരുത്തലുകൾ
(പുതിയ താള്: ലോകത്തുള്ള ദശലക്ഷക്കണക്കിനു [[കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക്|…) |
No edit summary |
||
| വരി 14: | വരി 14: | ||
== ഇന്റര്‍നെറ്റ് സേവനങ്ങള്‍ == | == ഇന്റര്‍നെറ്റ് സേവനങ്ങള്‍ == | ||
=== വേള്‍ഡ് വൈഡ് വെബ് === | === വേള്‍ഡ് വൈഡ് വെബ് === | ||
വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റിന്റെ പര്യായമാണെന്നു ഒരു ആശയം ആളുകള്‍ക്കിടയിലുണ്ട്,പക്ഷെ അതു ശരിയല്ല. ഇന്റര്‍നെറ്റ് എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന [[കമ്പ്യൂട്ടര്‍ ശൃംഖല]]കളുടെ ഒരു കൂട്ടമാണ് , [[ടെലിഫോണ്‍]] ലൈനുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, അല്ലെങ്കില്‍ വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ തമ്മിലും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് [[ഹൈപ്പര്‍ലിങ്ക്|ഹൈപ്പര്‍ലിങ്കുകളും]] , [[യു.ആര്.എല്‍|യു.ആര്.എല്ലുകളും]] ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങള്‍ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങള്‍, ശബ്ദങ്ങള്‍, [[എച്ച്.റ്റി.എം.എല്‍]] താളുകള്‍, പ്രോഗ്രാമുകള്‍, ഇങ്ങനെ . ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറില്‍]] ഡിജിറ്റല്‍ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങള്‍ സൂക്ഷിച്ചിരിക്കുക. വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റ് വഴിയാണ് നമുക്ക് ലഭിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം | വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റിന്റെ പര്യായമാണെന്നു ഒരു ആശയം ആളുകള്‍ക്കിടയിലുണ്ട്,പക്ഷെ അതു ശരിയല്ല. ഇന്റര്‍നെറ്റ് എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന [[കമ്പ്യൂട്ടര്‍ ശൃംഖല]]കളുടെ ഒരു കൂട്ടമാണ് , [[ടെലിഫോണ്‍]] ലൈനുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, അല്ലെങ്കില്‍ വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ തമ്മിലും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് [[ഹൈപ്പര്‍ലിങ്ക്|ഹൈപ്പര്‍ലിങ്കുകളും]] , [[യു.ആര്.എല്‍|യു.ആര്.എല്ലുകളും]] ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. പ്രമാണങ്ങള്‍ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങള്‍, ശബ്ദങ്ങള്‍, [[എച്ച്.റ്റി.എം.എല്‍]] താളുകള്‍, പ്രോഗ്രാമുകള്‍, ഇങ്ങനെ . ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറില്‍]] ഡിജിറ്റല്‍ രീതിയിലായിരിക്കും മേല്പറഞ്ഞ പ്രമാണങ്ങള്‍ സൂക്ഷിച്ചിരിക്കുക. വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റ് വഴിയാണ് നമുക്ക് ലഭിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം | ||
=== വിദൂര കമ്പ്യൂട്ടിങ് (റിമോട്ട് ആക്സസ്) === | === വിദൂര കമ്പ്യൂട്ടിങ് (റിമോട്ട് ആക്സസ്) === | ||
[[ | [[800px-Remote_Desktop.jpg|റിമോട്ട് ഡെസ്ക്ടോപ്പ് ലോഗിന്‍ - വിന്‍ഡോസിന്റെ സ്ക്രീന്‍ ഷോട്ട്|200px|left|thumb]]ഒരാളുടെ കമ്പ്യൂട്ടര്‍ മറ്റൊരിടത്തു നിന്നുകൊണ്ട് മറ്റൊരാള്‍ നിയന്ത്രിക്കുന്നസംവിധനമാണു വിദൂര കമ്പ്യൂട്ടിങ്. ഇത് ഇന്റെര്‍നെറ്റിലൂടെയും ലോക്കല്‍ നെറ്റ്വര്‍ക്കിലൂടെയും സാധ്യമാകുന്നത് ആണ്. ഇതിനായി പ്രത്യേകം സൊഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നു. വിദൂര കമ്പ്യൂട്ടിങ് മിക്കവാറും ഉപയോഗിക്കുന്നത് കമ്പ്യൂട്ടറുകള്‍ ശരിയാക്കുന്നതിനാണ്. നിങ്ങളുടെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് ഓപ്പറെറ്റിങ് സിസ്റ്റം സംബന്ധമായ കേടുപാടുകള്‍ മറ്റൊരാള്‍ക്ക് വേറൊരു നെറ്റ് വര്‍ക്കില്‍ നിന്ന് കൊണ്ട് റിമോട്ട് ലോഗിന്‍ ചെയ്ത് കൊണ്ട് ശരിയാക്കാവുതാണ്. | ||
=== വിവരസാങ്കേതികവിദ്യ സഹകരണസംഘങ്ങള്‍ === | === വിവരസാങ്കേതികവിദ്യ സഹകരണസംഘങ്ങള്‍ === | ||
തിരുത്തലുകൾ