"ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskarimba (സംവാദം | സംഭാവനകൾ)
Ghsskarimba (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
കരിമ്പ ഗവ ഹൈസ്കൂളില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു
കരിമ്പ ഗവ ഹൈസ്കൂളില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു


==ഹിരോഷിമ ദിനാചരണം  ==
ഹിരോഷിമ ദിനം കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സ് ലോകസമാധാനത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ബാബുരാജ് ലോകം നേരിടുന്ന ഭീഷണികളെക്കുറിച്ചും യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും മുഖ്യപ്രഭാഷണത്തില്‍ സൂചിപ്പിച്ചു. അസ്സംബ്ലിക്കു ശേഷം സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കരിമ്പ പഞ്ചായത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി.
[[ചിത്രം:കരിംബ.JPG]]


== പഞ്ചായത്ത് തല അധ്യാപക സംഗമം  ==
== പഞ്ചായത്ത് തല അധ്യാപക സംഗമം  ==