"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
==''' ചരിത്രം ==
==''' ചരിത്രം ==
''''അക്ഷരനഗരം' എന്നറിയപ്പെടുന്ന കോട്ടയത്തിന്റെ  അതിരില്‍ വേമ്പനാട്ടുകായലിന്റെ സമീപം സ്ഥിതിചെയ്യന്ന  കുടവെച്ചുര്‍മൂത്തിയുടെ ദേവാലയത്തിന്റെ  അധീനതയിലുള്ള സരസ്വതിവിദ്യാലയം- സെന്റ. മൈക്കിള്‍സ് H.S.S കുടവെച്ചൂര്‍.  നൂറ്റാണ്ടിന്റെ പഴക്കവും, ആധികാരികതയുടെ തഴക്കവും, ഗുണമേന്മയുടെ തിളക്കവും അവകാശപ്പെടാന്‍ ഏറെയുള്ള  വിദ്യാലയം . കുടവെച്ചൂര്‍ മുത്തിയുടെ അനുഗ്രഹാശിസുകള്‍ അനുസൂതം വര്‍ഷിക്കുപ്പെടുന്ന ഈ കലാലയം, വിദ്യാഭ്യാസരംഗത്ത് തനതായ മികവ്  കാലാകാലങ്ങളില്‍വിളിച്ചറിയിക്കുന്നു.'റവ.ഫാ. ജേക്കബ് ചെമ്പുതറയിലാണ് ഈ സ്കൂളിന്റെ  സ്ഥാപകന്‍.1895-ല്‍ പ്രൈമറി വിദ്യാലയമായിട്ടാണരംഭിച്ചത്.റവ.ഫാ.ജോസഫ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായിട്ട് 1964-ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.തുടര്‍ന്ന് റവ.ഫാ.അലക്സാണ്ടര്‍ ഇരവിമംഗലം,റവ.ഫാ.ജോസഫ് puthusseri,റവ.ഫാ.ജോസഫ് മാക്കോതക്കാട്ടൂം, റവ.ഫാ.ജേക്കബ് ഇളംകൂറ്റുചിറയും, റവ.ഫാ.ജോസഫ് കാവേലിപ്പാടനും, റവ.ഫാ.ആന്റണി പയ്യപ്പള്ളിയും, റവ.ഫാ.സിറിയക് ചാണിപ്പറമ്പിലും, റവ.ഫാ.മാത്യു കോയിപ്പറമ്പിലും, റവ.ഫാ.തോമസ് പുതിയവെളിയും, റവ.ഫാ.തോമസ് മറ്റവും, റവ.ഫാ.ജോര്ജ്ജ് മാണിക്കത്താനും സ്കൂള്‍ മാനേജര്‍ പദവി അലങ്കരിച്ചിട്ടുണ്ട്.റവ.ഫാ.തോമസ് പുതിയവെളിയുടെ പരിശ്രമഫലമായി 2000- ആണ്ടില്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

[[Category:എന്റെ ഗ്രാമം]] / [[Category:നാടോടി വിജ്ഞാനകോശം]] /
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/127310" എന്ന താളിൽനിന്ന് ശേഖരിച്ചത്