"ഗവ. എച്ച് എസ് എസ് വടുവൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രപഠനത്തിന്റെ നാള്‍വഴികളിലേക്ക് വിരല്‍ചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികള്‍ ശിലാലിഖിതങ്ങളായ എടക്കല്‍ഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികള്‍ക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവ യല്‍ പഞ്ചായത്തിലെ തോമാട്ടുചാല്‍ വില്ലേജിലെ, ജനസംഖ്യയില്‍ ഭൂരിപക്ഷമായ കര്‍ഷകരുടേയും, ആദിവാസി ജന വിഭാഗങ്ങളുടേയും മക്കള്‍ കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് വടുവന്‍ചാല്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||