"ജി.എൽ.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
  12 .ശാരദ പി കെ  
  12 .ശാരദ പി കെ  
  13 ഉമാദേവി.എൻ
  13 ഉമാദേവി.എൻ
*[ [ {{PAGENAME}}/NERKAZHCHA|NERKAZHCHA]]


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

00:48, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

മുള്ളൂർക്കര പോസ്റ്റ്
,
680583
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ271900
ഇമെയിൽglpsmulloorkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24607 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി കെ ബാലകൃഷ്ണൻ HM ഇൻ ചാർജ്
അവസാനം തിരുത്തിയത്
26-09-202024607



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

          തൃശ്ശൂർ  ജില്ലയുടെ  വടക്കെ  അറ്റത്തായി  സ്ഥിതിചെയ്യുന്ന  ഗ്രാമമാണ്  മുള്ളൂർക്കര .മുള്ളുകൾ  നിറഞ്ഞ  പ്രദേശമായിരുന്നു  ഇവിടെ . മുള്ളുകൾ  നിറഞ്ഞ  കര  പിന്നീട് മുള്ളൂർക്കരയായി  മാറി എന്നാണ്  ഐതിഹ്യം .     ഈ  പ്രദേശം  പണ്ട്  കൊച്ചി  രാജവംശത്തിന്റെ  കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ  മന്ത്രിയായിരുന്ന പാളിയത്തച്ചനും  കുടുമ്പവും  ഇവിടെ  താമസിച്ചിരുന്നു . പാലിയം കോട്ട  എന്നാണ് ഈ  വീട്  അറിയപ്പെടുന്നത് .
             പാലിയത്ത്വലിയച്ഛൻ  അദ്ദേഹത്തിന്റെ വീടിനോട്  ചേർന്ന് ഒരു  കുടിപ്പള്ളിക്കൂടം  ആരംഭിച്ചു .1917 ൽ  ആരംഭിച്ച  ഈ  വിദ്യാലയത്തിന്റെ  പേര് ആംഗ്ലോ  വെർണാകുളർ  സ്കൂൾ  എന്നായിരുന്നു . 1952  ജൂൺ 2 ന് ഈ  വിദ്യാലയം  സർക്കാർ  ഏറ്റെടുത്തു .ആദ്യകാലത്  ഉയർന്ന  ജാതിയിൽ  പെട്ടവർ മാത്രമായിരുന്നു  ഇവിടെ  പഠിച്ചിരുന്നത് , എന്നാൽ  ഇന്ന് ഇവിടെ  എല്ലാ  വിഭാഗത്തിൽ  പെട്ടവരും  പഠിച്ചുവരുന്നു . ,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

    1992 നു ശേഷം പ്രധാനാദ്ധ്യാപകർ 
 1 അബ്ദുൾഖാദർ 
 2 ഇബ്രാഹിം 
 3 വിശാലാക്ഷി 
 4 രാജാമണി 
 5 പദ്മാവതി 
 6 ഖദീജ 
 7 പ്രഭാകരൻ 
 8 നാരായണൻ ടി ആർ 
 9 ജലജ പി കെ 
10 അനിത 
11 കദീജ 
12 .ശാരദ പി കെ 
13 ഉമാദേവി.എൻ
  • [ [ ജി.എൽ.പി.എസ് മുള്ളൂർക്കര/NERKAZHCHA|NERKAZHCHA]]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.7046407,76.2717997|zoom=10}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുള്ളൂർക്കര&oldid=1010732" എന്ന താളിൽനിന്ന് ശേഖരിച്ചത്