"എച്.എ.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2020
വരി 76: വരി 76:


== വിദ്യാലയ മികവുകൾ ==
== വിദ്യാലയ മികവുകൾ ==
ഇന്റർലോക്ക് പാകി ആകർഷകമാക്കിയ മുറ്റം (ഡസ്റ്റ് ഫ്രീ കാമ്പസ്)
500 ചതുരശ്രഅടി വിസ്‌തീർണ്ണത്തിൽ മിനി തിയ്യേറ്ററോടുകൂടിയ കമ്പ്യൂട്ടർ ലാബ്
ചിത്രങ്ങളാൽ മനോഹരമാക്കിയ കെട്ടിടച്ചുമരുകൾ
വാഹനം വന്നെത്തുന്ന സ്‌കൂൾ മുറ്റം
എയർ കണ്ടീഷൻ ചെയ്ത പ്രീ പ്രൈമറി
ടൈലുകൾ പതിച്ച്, ചുമർ ചിത്രങ്ങളാൽ മനോഹരമാക്കിയ ശിശുസൗഹൃദ പ്രീപ്രൈമറി
മികച്ച ക്ലാസ്സ്മുറികൾ
എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും
ക്ലാസ്സ്‌റൂം അലമാരകൾ
ക്ളാസുമുറികളിൽ കുടിവെള്ളം (തിളപ്പിച്ചാറിയ ചുക്ക് വെള്ളം)
എല്ലാ ക്ലാസിലും വിവിധ വർണ്ണങ്ങളിലുള്ള ബെഞ്ചുകളും ഡെസ്കുകളും
മുഴുവൻ കുട്ടികൾക്കും ബാഗുകളും പുസ്തകങ്ങളും വെക്കാൻ സംവിധാനം
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ റാമ്പ് ആൻഡ് റെയിൽ
മികച്ച സാഹിത്യരചനകളും റഫറൻസ് പുസ്തകങ്ങളുമടങ്ങിയ സ്‌കൂൾ ലൈബ്രറി 
പത്രങ്ങൾ വിവിധ ബാലമാസികകൾ എന്നിവ ലഭ്യമായ ക്ലാസ്റൂം ലൈബ്രറികൾ
എൽ.പി.ജി.ഗ്യാസ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടുംകൂടിയ പാചകപ്പുര
ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ  സുരക്ഷിതമായ പ്രത്യേക കലവറ
ശുദ്ധജലലഭ്യത ഉറപ്പാക്കിയുള്ള മികച്ച ജലവിതരണ സൗകര്യം
കമ്പ്യൂട്ടർ,പ്രിന്റർ, ഇന്റർനെറ്റ്, വൈ ഫൈ സൗകര്യമുള്ള സ്‌കൂൾ ഓഫീസ്
ബാലസഭയും  പി.ടി.എ.യോഗങ്ങളും നടത്താനായി സ്റ്റേജ് സൗകര്യമുൾപ്പെടെ യുള്ള  സ്‌കൂൾ കെട്ടിടം
ബാലസഭകളിലും മറ്റും ഉപയോഗിക്കാനായി മികച്ച മൈക്ക് സെറ്റ്
ജലലഭ്യത ഉറപ്പാക്കിയ വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/965200" എന്ന താളിൽനിന്ന് ശേഖരിച്ചത്