"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 56: വരി 56:
-ഹരിത. റ്റി.എച്ച്
-ഹരിത. റ്റി.എച്ച്

വിസ്മൃതമീ പാതതന്നിലെ നിനവുകള്‍
വിസ്മൃതമീ പാതതന്നിലെ നിനവുകള്‍

അതിന്‍ഹേതുവോ കാലത്തിനിരുളാം കരങ്ങളും

അന്നിന്റെ പകലുകള്‍ പാവനമായിതു
അതിന്‍ഹേതുവോ കാലത്തിനിരുളാം കരങ്ങളും

അന്നു രാത്രികള്‍ മൗനത്തിലായിരുന്നോ?

കനവുകളാം നിലാപക്ഷി തലചായ്ച്ച
അന്നിന്റെ പകലുകള്‍ പാവനമായിതു

വാഴ്വാം തല്പത്തിന്‍ ചിറകൊടിഞ്ഞോ?

കേഴുന്നൊരീ മനം ആരുടേതോ
അന്നു രാത്രികള്‍ മൗനത്തിലായിരുന്നോ?

ശൂന്യമീ കാലത്തിനോളങ്ങളില്‍

ഒരു നവസുസ്മിതം തളിരിടുന്നോ
കനവുകളാം നിലാപക്ഷി തലചായ്ച്ച

എന്നുടെ രീക്ഷണചക്രവാളത്തില്‍നില്‍

ആ അധരങ്ങളിനിയും പൂത്തിടുമോ?
വാഴ്വാം തല്പത്തിന്‍ ചിറകൊടിഞ്ഞോ?

അന്നു നാം ഇരു മേഘപടലങ്ങളായ്

ഈ വാനിലല്ലോ കരങ്ങള്‍ കോര്‍ത്തൂ
കേഴുന്നൊരീ മനം ആരുടേതോ

ഇന്നു നാം ഇരു കൈവഴികളായി

പിരിഞ്ഞിടുന്നു നദീതീരത്തിനില്‍
ശൂന്യമീ കാലത്തിനോളങ്ങളില്‍

എന്തിനീ വേര്‍പാടുതേടുന്നു നാം

ഒരു മുറിവാക്കിനായി കാത്തിരിപ്പു
ഒരു നവസുസ്മിതം തളിരിടുന്നോ

വിലപിക്കുമീ തോഴരായി നമ്മള്‍

കാലമിന്നിന്നുടെ പ്രതീകമാമോ
എന്നുടെ രീക്ഷണചക്രവാളത്തില്‍നില്‍

ഓര്‍മിക്കുവാന്‍ ഞാന്‍ ചൊല്ലണമോ

ഓര്‍മയായ് നീ കാത്തുസൂക്ഷിച്ചിടു
ആ അധരങ്ങളിനിയും പൂത്തിടുമോ?

വിട പറഞ്ഞീടുന്നീ മാത്രയില്‍

ഈ രണ്ടു സഖികളും മാനസവും
അന്നു നാം ഇരു മേഘപടലങ്ങളായ്

താരകളിന്നിന്റെ സാക്ഷികളും

നദീതീരങ്ങള്‍ വിരഹാം പൊഴിച്ചിടുന്നു
ഈ വാനിലല്ലോ കരങ്ങള്‍ കോര്‍ത്തൂ

വിഴിയെന്നു മാത്രം പഴിച്ചീടുമോ

ഇന്നു നാം ഇരു കൈവഴികളായി

പിരിഞ്ഞിടുന്നു നദീതീരത്തിനില്‍

എന്തിനീ വേര്‍പാടുതേടുന്നു നാം

ഒരു മുറിവാക്കിനായി കാത്തിരിപ്പു

വിലപിക്കുമീ തോഴരായി നമ്മള്‍

കാലമിന്നിന്നുടെ പ്രതീകമാമോ

ഓര്‍മിക്കുവാന്‍ ഞാന്‍ ചൊല്ലണമോ

ഓര്‍മയായ് നീ കാത്തുസൂക്ഷിച്ചിടു

വിട പറഞ്ഞീടുന്നീ മാത്രയില്‍

ഈ രണ്ടു സഖികളും മാനസവും

താരകളിന്നിന്റെ സാക്ഷികളും

നദീതീരങ്ങള്‍ വിരഹാം പൊഴിച്ചിടുന്നു

വിഴിയെന്നു മാത്രം പഴിച്ചീടുമോ

എന്നുമിക്കാല നിയോഗത്തിനെ.
എന്നുമിക്കാല നിയോഗത്തിനെ.