"അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി '''മിനി ടീച്ചർ''' - നെ പി.ടി.എ നിയമിച്ചിട്ടുണ്ട്. | ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി '''മിനി ടീച്ചർ''' - നെ പി.ടി.എ നിയമിച്ചിട്ടുണ്ട്. | ||
കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട '''കളിപ്പെട്ടി & ഇ - വിദ്യ''' എന്ന '''കമ്പ്യുട്ടർ പരിശീലനത്തിൽ''' നമ്മുടെ വിദ്യാലയത്തിലെ '''അധ്യാപകർ''' പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു. | കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട '''കളിപ്പെട്ടി & ഇ - വിദ്യ''' എന്ന '''കമ്പ്യുട്ടർ പരിശീലനത്തിൽ''' നമ്മുടെ വിദ്യാലയത്തിലെ '''അധ്യാപകർ എല്ലാവരും''' പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു. | ||
| വരി 34: | വരി 34: | ||
*ഡിജിറ്റൽ പെയ്‍ന്റിംഗ് | *ഡിജിറ്റൽ പെയ്‍ന്റിംഗ് | ||
*ക്വിസ് മത്സരം''' | *ക്വിസ് മത്സരം''' | ||
'''2019 - 20 അ'''ധ്യയന വർഷത്തെ '''ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ''' 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് '''വരദ്വാജ്''', ഡിജിറ്റൽ പെയ്‍ന്റിംഗിന് '''സഞ്ജയ് കൃഷ്ണ''', ക്വിസ് മത്സരത്തിന് '''അൻസൽ വി. തേക്കുങ്കൽ''' എന്നിവരാണ് മാറ്റുരച്ചത്. '''മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും''', '''ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും''' നേടിയതിലൂടെ ബത്തേരി ഉപജില്ലാ '''ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കിഡ്സ്''' സ്വന്തമാക്കി. മൂന്നുപേർക്കും '''അഭിനന്ദനങ്ങൾ'''. | '''2019 - 20 അ'''ധ്യയന വർഷത്തെ '''ബത്തേരി ഉപജില്ലാ ഐ.ടി മേളയിൽ''' 3 ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. മലയാളം ടൈപ്പിംഗിന് '''വരദ്വാജ്''', ഡിജിറ്റൽ പെയ്‍ന്റിംഗിന് '''സഞ്ജയ് കൃഷ്ണ''', ക്വിസ് മത്സരത്തിന് '''അൻസൽ വി. തേക്കുങ്കൽ''' എന്നിവരാണ് മാറ്റുരച്ചത്. '''മലയാളം ടൈപ്പിംഗിനും, ഡിജിറ്റൽ പെയ്‍ന്റിംഗിനും എ ഗ്രേഡോടെ ഒന്നാം സഥാനവും''', '''ക്വിസ് മത്സരത്തിന് എ ഗ്രേഡോടെ രണ്ടാം സഥാനവും''' നേടിയതിലൂടെ ബത്തേരി ഉപജില്ലാ '''ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് അസംപ്ഷൻ കിഡ്സ്''' സ്വന്തമാക്കി. മൂന്നുപേർക്കും '''അഭിനന്ദനങ്ങൾ'''. | ||