"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കത്തോലിക്ക  സഭയുടെ  കാഞ്ഞിരപ്പളളി  രൂപതയ്ക്കു  കീഴില്‍  പ്രവര്‍ത്തിക്കുന്ന  ഈ  സ്കൂളിന്റെ  കോര്പ്പറേറ്റ്  മാനേജര്‍‍  റവ.ഫാ. തോമസ്  ഈറ്റോലില്‍  ആണ്. റവ.ഫാ. ജസ്റ്റിന്‍  പഴയപറമ്പില്‍  ലോക്കല്‍  മാനോജറും  ഹൈസ്കൂള്‍  വിഭാഗത്തിന്റെ  പ്രഥമാധ്യാപകന്‍  sri. Thommachan V.J ഹയര്‍  സോക്കന്ഡറി  വിഭാഗത്തിന്റെ  പ്രിന്സിപ്പാള്‍  ശ്രീ  ജോസഫ്  കുുര്യനുമാണ്
കത്തോലിക്ക  സഭയുടെ  കാഞ്ഞിരപ്പളളി  രൂപതയ്ക്കു  കീഴില്‍  പ്രവര്‍ത്തിക്കുന്ന  ഈ  സ്കൂളിന്റെ  കോര്പ്പറേറ്റ്  മാനേജര്‍‍  റവ.ഫാ. തോമസ്  ഈറ്റോലില്‍  ആണ്. റവ.ഫാ. ജസ്റ്റിന്‍  പഴയപറമ്പില്‍  ലോക്കല്‍  മാനോജറും  ഹൈസ്കൂള്‍  വിഭാഗത്തിന്റെ  പ്രഥമാധ്യാപകന്‍  sri. Sibychen Jacob, ഹയര്‍  സോക്കന്ഡറി  വിഭാഗത്തിന്റെ  പ്രിന്സിപ്പാള്‍  ശ്രീ  ജോസഫ്  കുുര്യനുമാണ്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 119: വരി 119:
|-
|-


|Thomas varghese
|Thomas Varghese
|-
|-
|
|Thomachan V.J


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

18:42, 3 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന
വിലാസം
കട്ടപ്പന

ഇടുക്കി‌ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി‌
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-05-2011Sghsskattappana



കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1959-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാര്‍ത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.

ചരിത്രം

പ്രകൃതിരമണീയമായ ഇടുക്കി ജില്ലയുടെ തിലകക്കുറിയായി പരിലസിക്കുന്ന കട്ടപ്പനയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ഡറി സ്കൂള്‍.രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് "ഗ്രോ മോര്‍ ഫുഡ്" പദ്ധതിയില്‍ ഭക്ഷ്യവിളകള്‍ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കര്‍ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു.ഇതനുസരിച്ച് 1950-കളില്‍ കട്ടപ്പനയില്‍ കുടിയേറ്റം ആരംഭിച്ചു.അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വെരി. റവ.ഫാ. അലക്സാന്‍ഡര്‍ വയലുങ്കല്‍ 1959-ല്‍ ഒരു യു.പി സ്കൂള്‍ ആരംഭിച്ചു.ശ്രീ റ്റി.എ തോമസ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍.പിന്നീട് 1962-ല്‍ ഹൈസ്കൂളായും 1998-ല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളില്‍ 10 ക്ലാസ് മുറികളും ഹൈസ്കൂളില്‍ 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി
  • നേച്ചര്‍ ക്ല.ബ്
  • ട്രാഫിക് ക്ല.ബ്
  • സയന്‍സ് ക്ല.ബ്
  • മാത്തമാറ്റിക്സ് ക്ല.ബ്
  • സോഷ്യല്‍ സയന്സ് ക്ല.ബ്
  • ഇംഗ്ളീഷ് ക്ല.ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ചെണ്ടമേളം ട്രൂപ്പ്

മാനേജ്മെന്റ്

കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍‍ റവ.ഫാ. തോമസ് ഈറ്റോലില്‍ ആണ്. റവ.ഫാ. ജസ്റ്റിന്‍ പഴയപറമ്പില്‍ ലോക്കല്‍ മാനോജറും ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രഥമാധ്യാപകന്‍ sri. Sibychen Jacob, ഹയര്‍ സോക്കന്ഡറി വിഭാഗത്തിന്റെ പ്രിന്സിപ്പാള്‍ ശ്രീ ജോസഫ് കുുര്യനുമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കെ.എ ജോസഫ്
കെ.പി വര്‍ഗ്ഗീസ്
കെ,വി ജോര്‍ജ്ജ്
പി.എം ജോസഫ്
പി.ജെ ജോസഫ്
എ.പി കുര്യന്‍
കെ ജോര്‍ജ്ജ്
എം.എ ആന്റണി
ഇ,റ്റി വര്‍ക്കി
തോമസ് ജോസഫ്
കെ.എം വര്‍ക്കി
സി.എം മേരിക്കുട്ടി
എം.സി ചാണ്ടി
വി.കെ പോള്‍‍
Thomas Varghese
Thomachan V.J

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പത്മശ്രീ ഷൈനി വിത്സണ് -ഒളിംപ്യന്
  • പി എഫ് ജോസഫ് -മാനേജര് ഇന്ത്യന് റെയര് എര്ത്ത് ലിമിറ്റഡ്
  • ശത്രു -കാര്ട്ടൂണിസ്റ്റ്
  • ഇ എം ആഗസ്തി എക്സ് എം എല് എ

വഴികാട്ടി

<googlemap version="0.9" lat="9.830184" lon="77.148743" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.765228, 77.098618 </googlemap>