"ജി.എച്ച്.എസ്. എസ്. കുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsskumbla (സംവാദം | സംഭാവനകൾ) No edit summary |
Ghsskumbla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 125: | വരി 125: | ||
|2008- 09 | |2008- 09 | ||
| | | | ||
|2009 - 10 | |2009 - 10 | ||
|കരുണാകര എ|} | |||
|കരുണാകര എ} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ജഗദീഷ് കുമ്പള - ഒളിംപ്യന്‍- കബഡി കളിക്കാരന്-മുന്‍ ഇന്ത്യന്‍ ദേശീയ കബഡി ടീമംഗം | *ജഗദീഷ് കുമ്പള - ഒളിംപ്യന്‍- കബഡി കളിക്കാരന്-മുന്‍ ഇന്ത്യന്‍ ദേശീയ കബഡി ടീമംഗം |
22:08, 23 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. കുമ്പള | |
---|---|
വിലാസം | |
കുമ്പള കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1958 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളംയ/കന്നട |
അവസാനം തിരുത്തിയത് | |
23-11-2009 | Ghsskumbla |
കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാലയമാണ് ഗവണ്മെന്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പള . 19588-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.യക്ഷഗാന സ്ഥാപകന്‍ പാര്‍ഥിസുബ്ബന്റെ ജന്‍ദേശം
ചരിത്രം
1958 മെയില്‍ ആണ് വിദ്യാലയം സ്ഥാപിച്ചത്. Matti Radhakrishna Rao ആദ്യ പ്രധാന അദ്ധ്യാപകന്. 1992- ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കുളിലെ അദ്ധ്യാപക അനദ്ധ്യാപക ജീനവനക്കാര്‍ HSA's Eng=6,Mal=4,Kan=4,Ar=1,Hindi=4,S.S=7,Phy.Sc=6,Nat.Sc=4,Mat=7,PET=1, Drg=1, Non-Teach Clerk-1,Peon=2,Menial=2
IEDC=1
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1958 - 59 | മാട്ടി രാധാകകൃഷ്ണ രാവു | ||||
1913 - 23 | |||||
1923 - 29 | |||||
1929 - 41 | |||||
1941 - 42 | |||||
1942 - 51 | |||||
1951 - 55 | |||||
1955- 58 | |||||
1958 - 61 | |||||
1961 - 72 | |||||
1972 - 83 | |||||
1983 - 87 | |||||
1987 - 88 | |||||
1989 - 90 | |||||
1990 - 92 | |||||
1992-01 | |||||
2006 - 08 | മോഹന്‍ ദാസ് കെ | ||||
2007 -08 | വിജയലക്ഷ്മി | ||||
2008- 09 | 2009 - 10 | }
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="12.747516" lon="74.987183" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.618897, 74.943237 </googlemap>
|