"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) No edit summary |
Assumption (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 15: | വരി 15: | ||
सुभाषितम् | == सुभाषितम् == | ||
अलसस्य कुतॊ विद्या | अलसस्य कुतॊ विद्या | ||
| വരി 53: | വരി 54: | ||
== ജൈനക്ഷേത്രം == | == ജൈനക്ഷേത്രം == | ||
വയനാടിന്റെ പൗരാണികതയെഉയര്‍ത്തിക്കാണിക്കുന്ന വര്‍ഷങ്ങള്‍ | വയനാടിന്റെ പൗരാണികതയെഉയര്‍ത്തിക്കാണിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ളഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ആകര്‍ഷിച്ച് കൊണ്ട് വര്‍ഷങ്ങളായി ഈ ചരിത്രമണ്ഡപം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.പൗരാണികമായ ഈ ക്ഷേത്രം 700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി- | ||
ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450കുടുംബക്കാരായ ഇവരില്‍ ദിഗംബരരാണ് വയനാട്ടില്‍ ജീവിച്ചിരുന്നത്.വിജയനഗരമാതൃകയില്‍ നിര്‍മിച്ചിരിക്കുന്നഈ ക്ഷേത്രത്തില്‍ പൊക്കം കുറവായതിനാല്‍ എപ്പോഴും അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ എത്തിച്ചേര്‍ന്ന ഹൈദരലിയും ടിപ്പുവും ഈ ജൈനക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര ആയി ഉപയോഗിക്കുകയുംചെയ്തു.ഇതിനാല്‍ ഗണപതിവട്ടംസ്ഥലം സുല്‍ത്താന്‍സ് ബാറ്ററി എന്നും പിന്നീട് സുല്‍ത്താന്‍ ബത്തേരി എന്നും അറിയപ്പെട്ടു.ക്ഷേത്രത്തിന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്. ഗര്‍ഭഗൃഹം,പ്രാര്‍ത്ഥനഭാഗം,അന്ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തില്‍ നിര്‍മിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെഉയര്‍ത്തിക്കാട്ടാന്‍ ഉതകുന്നതാണ്. | |||
ഈ ചരിത്രമണ്ഡപം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. | |||
പൗരാണികമായ ഈ ക്ഷേത്രം 700 വര്‍ഷങ്ങള്‍ക്കു മുമ്പ് | |||
ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി- | |||
ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം | |||
ജീവിച്ചിരുന്നത്.വിജയനഗരമാതൃകയില്‍ | |||
അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്. | |||
ആയി | |||
ഭാഗങ്ങളാണ് ഉള്ളത്. ഗര്‍ഭഗൃഹം,പ്രാര്‍ത്ഥനഭാഗം, | |||
നിര്‍മിച്ച ഈ ജൈനക്ഷേത്രം നമ്മുടെ | |||