"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:

കൂത്താട്ടുകുളം റോട്ടറി ക്ലബ്ബ് ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് പ്രോഗ്രാമായ യൂത്ത് എൻവയൺമെന്റ് ‍ഷെൽറ്റർ (യെസ്) ന്റെ ഭാഗമാണ് ക്ലാസ്സ്. പ്രശസ്ത മാനേജ്‌മെന്റ് ട്രെയ്‌നറും കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് അദ്ധ്യാപകനുമായ പ്രൊഫ. സാംസൺ തോമസ് ആണ് 'ചലഞ്ച് ദ ചലഞ്ചിംഗ് ടൈംസ്' എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചത്. ആഗസ്റ്റ് 15 ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന ക്ലാസ്സിൽ എഴുനൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു.  ഈ റോട്ടറി യൂത്ത് ലീഡർഷിപ്പ് അവാർഡ് ഓൺലൈൻ പരിപാടിക്ക് സൂം ആപ്പിലെ സേവനങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ''(15/08/2020)''

'''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം'''
[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center|

'''സ്വാതന്ത്ര്യദിനാഘോഷം - വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 036.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിലെ 39 ദിവസത്തേയ്ക്കാണ് കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം മാർച്ച്മാസത്തിൽ അടച്ചിടൽ മുലം നഷ്ടപ്പെട്ട 15 പ്രവൃത്തി ദിവസങ്ങളിലെ കുക്കിംഗ് കോസ്റ്റ് കൂടി അനുവദിച്ചിട്ടുണ്ട്. ഈ അലവൻസുകളെല്ലാം ചേർത്ത് ഭക്ഷ്യധാന്യവും അതോടൊപ്പം 9 ഇന മറ്റ് ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന ഭക്ഷ്യകിറ്റുകളായാണ് 2019-20 വർഷം സ്ക്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പേര് ചേർത്തിട്ടുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.  പി‍.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, അദ്ധ്യാപകരായ പ്രകാശ് ജോർജ് കുര്യൻ, ശൈലജാദേവി കെ. വി., റെജി മാത്യു, ശ്യാംലാൽ വി. എസ്., അനദ്ധ്യാുകരായ ബിനു പി. എം., അനിമോൾ സി. പി. എന്നിവർ കിറ്റുവിതരണത്തിന് നേതൃത്വം നൽകി. (18/07/2020)

ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തോടുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉപന്യാസ രചന, കഥാരചന, കവിതാരചന, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. (15/08/2020)
[[പ്രമാണം:28012 SP 2021 040.jpeg|thumb|225px|center|]]]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962681" എന്ന താളിൽനിന്ന് ശേഖരിച്ചത്