"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=='''മീനങ്ങാടി ഹയർ സെക്കണ്ടറിയും ഇനി സമ്പൂർണ ഹൈടെക്ക് !''' == | |||
മീനങ്ങാടി - പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളും സമ്പൂർണഹൈടെക്ക് ആയി പ്രഖ്യാപിച്ചു. യു പി , ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ അമ്പത്തിനാലോളം ക്ലാസ്സുമുറികളിലായി പ്രൊജക്ടറുകൾ, ലാപ് ടോപ്പുകൾ, പ്രൊജക്ഷൻ സ്കീനുകൾ,സ്പീക്കറുകൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.അധ്യാപകരെല്ലാം ഐടി പരിശീലനം നേടി.പഠനപ്രവർത്തനങ്ങളെല്ലാം ഇന്റർനെറ്റിനെയും പുതിയ സാങ്കേതികവിദ്യകളെ | |||
യും ആശ്രിച്ചാണ് നർമിക്കുന്നത്. നാല്പത്തിരണ്ട് ഇഞ്ച് ടിവി കമ്പ്യൂട്ടർ ലാബിൽ സ്ഥാപിച്ചതിലൂടെ വിക്ടേഴ്‍സ് തുടങ്ങിയ വിദ്യാഭ്യാസചാനലുകൾ കുട്ടികൾക്ക് പ്രദർശിപ്പിക്കാൻ സാധിക്കുന്നു. വെബ് ക്യാമറ, ഹാന്റി ക്യാം,ഡിജിറ്റൽ ക്യാമറ തുടങ്ങിയവയിലൂടെലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സ്വന്തമായി വിദ്യാലയസംബന്ധമായ പ്രവർത്തനങ്ങൾ തയ്യാറാക്കുകയും വിക്ടേഴ്‍സ് ചാനലിന് സംപ്രേഷണത്തിനായി നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾവിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഉള്ള എല്ലാ ക്ലാസ്സുമുറികളിലും ഇന്റർ നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾതല പ്രഖ്യാപനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ ചടങ്ങിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഓമന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശ്രീമതി മിനി ജോൺസൺ ആശംസയർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ സജി , ശ്രീ സി ജബ്ബാർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി സാലിൻ പാല കൃതജ്ഞത അർപ്പിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048h7.jpeg||ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതല പ്രഖ്യാപനം നടത്തുന്നു | |||
പ്രമാണം:15048h9.jpeg||ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി സ്കൂൾതല പ്രഖ്യാപനം നടത്തുന്നു | |||
പ്രമാണം:15048h5.jpeg||ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി സ്കൂൾതല പ്രഖ്യാപനം നടത്തുന്നു | |||
പ്രമാണം:15048h1.jpeg||സദസ്സ് | |||
പ്രമാണം:15048h3.jpeg||സദസ്സ് | |||
പ്രമാണം:15048h6.jpeg||സദസ്സ് | |||
പ്രമാണം:15048h2.jpeg||മെമ്പർ ശ്രീമതി മിനി ജോൺസൺ ആശംസയർപ്പിക്കുന്നു | |||
പ്രമാണം:15048h4.jpeg||പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ | |||
പ്രമാണം:15048h8.jpeg||മുഖ്യമന്ത്രിയുടെ ഉത്‌ഘാടനം വീക്ഷിക്കുന്നവർ | |||
</gallery> | |||
=='''ടാബ് , ടി വി ചാലഞ്ചുമായി ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി''' == | =='''ടാബ് , ടി വി ചാലഞ്ചുമായി ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി''' == | ||
മീനങ്ങാടി - വയനാട് ജില്ലയിലെ ഏക അന്താരാഷ്ട്ര വിദ്യാലയമായ മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ടാബ് ടി വി ചാലഞ്ച് നടത്തി ശ്രദ്ധ നേടി. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച ഓൺ ലൈൻ പഠനസൗകര്യം പ്രയോജനപ്പെടുത്താൻ കഴിയാത്ത നിർധനരായവരെ കണ്ടെത്തി അവർക്ക് ടാബ് , ടി വി എന്നിവ നൽകുകയാണ് ചെയ്തത്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ,സന്നദ്ധസംഘടനകൾ, വ്യക്തികൾ, അദ്ധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ഇതിനുള്ള ധനസമാഹരണം നടത്തിയത്. ടാബിനു വേണ്ട സിം കാർഡ്,ഇന്റർ നെറ്റ് സൗകര്യം എന്നിവയും നൽകിയിരുന്നു. ഓൺലൈൻ വീഡിയോ സൗകര്യം ഉപയോഗിച്ച് നടത്തിയ വിതരണചടങ്ങ് വീഡിയോവിലൂടെ ബഹു വിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം എൽ എ ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കോ ഓർഡിനേറ്റർ പി എ അബ്ദുൾ നാസർ പദ്ധതിയെ കുറിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ , | മീനങ്ങാടി - വയനാട് ജില്ലയിലെ ഏക അന്താരാഷ്ട്ര വിദ്യാലയമായ മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ടാബ് ടി വി ചാലഞ്ച് നടത്തി ശ്രദ്ധ നേടി. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച ഓൺ ലൈൻ പഠനസൗകര്യം പ്രയോജനപ്പെടുത്താൻ കഴിയാത്ത നിർധനരായവരെ കണ്ടെത്തി അവർക്ക് ടാബ് , ടി വി എന്നിവ നൽകുകയാണ് ചെയ്തത്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ,സന്നദ്ധസംഘടനകൾ, വ്യക്തികൾ, അദ്ധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ഇതിനുള്ള ധനസമാഹരണം നടത്തിയത്. ടാബിനു വേണ്ട സിം കാർഡ്,ഇന്റർ നെറ്റ് സൗകര്യം എന്നിവയും നൽകിയിരുന്നു. ഓൺലൈൻ വീഡിയോ സൗകര്യം ഉപയോഗിച്ച് നടത്തിയ വിതരണചടങ്ങ് വീഡിയോവിലൂടെ ബഹു വിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം എൽ എ ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കോ ഓർഡിനേറ്റർ പി എ അബ്ദുൾ നാസർ പദ്ധതിയെ കുറിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ , | ||