"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/കൊറോണയോട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/കൊറോണയോട് എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കൊറോണയോട് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:09, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

കോറോണയോട്

അല്ലയോ കോറോണേ .......
നീ എന്ത് ചതിയാണ് ചെയ്തത് ..?
സ്കൂളിൽ പൂമ്പാറ്റകളെ പോലെ
പാറിനടക്കേണ്ട ഞങ്ങളെ നീ തടവിലാക്കിയില്ലേ ....?
വിട പറയാൻ പോലും സമ്മതിക്കാതെ
നീ ഞങ്ങളെ അടർത്തി മാറ്റിയില്ലേ ..?
അല്ലയോ കോറോണേ ...
എന്ത് തെറ്റാണ് ഞങ്ങൾ
നിന്നോട് ചെയ്തത് ...?
സ്കൂളില്ല മദ്രസയില്ല ...
പള്ളിയില്ല അമ്പലമില്ല ...
ബസ്സില്ല ..വിമാനമില്ല ...
ആളും ആരവവുമില്ല ...
തളരില്ല നിശ്ചയം ഞങ്ങൾ ...
ഒറ്റക്കെട്ടായ് നിന്നെ തുരത്തും
കരുതിയിരുന്നോ .....



ഫാത്തിമ ഫിദ
4 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത