"എസ്സ്.എൻ.ട്രസ്റ്റ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''ആര്‍ടസ് ക്ലബ്ബ് ഉദ്ഘാടനം''' == ചേളന്നൂര്‍: ശ്രീ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== '''ആര്‍ടസ് ക്ലബ്ബ് ഉദ്ഘാടനം''' ==
== '''ആർടസ് ക്ലബ്ബ് ഉദ്ഘാടനം''' ==
ചേളന്നൂര്‍: ശ്രീ നരായണ ട്രസ്റ്റ്സ് ഹയര്‍ സെക്കണ്‍ടറി സ്കൂള്‍ ആര്‍ടസ് ക്ലബ്ബ് ഉദ്ഘാടനം '''''സര്‍ഗസന്ധ്യ''''' ആഗ്സ്റ്റ് 6 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച ''സര്‍ഗസന്ധ്യ'' സ്കൂളിലെ മിച്ച ചിത്രകാരി സൗജത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സുമം ടീച്ചര്‍, ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചര്‍ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് ''സര്‍ഗസന്ധ്യ'' യുടെ കലാവിരുന്നും നടന്നു.
ചേളന്നൂർ: ശ്രീ നരായണ ട്രസ്റ്റ്സ് ഹയർ സെക്കൺടറി സ്കൂൾ ആർടസ് ക്ലബ്ബ് ഉദ്ഘാടനം '''''സർഗസന്ധ്യ''''' ആഗ്സ്റ്റ് 6 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ''സർഗസന്ധ്യ'' സ്കൂളിലെ മിച്ച ചിത്രകാരി സൗജത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുമം ടീച്ചർ, ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് ''സർഗസന്ധ്യ'' യുടെ കലാവിരുന്നും നടന്നു.
 
<!--visbot  verified-chils->

11:29, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ആർടസ് ക്ലബ്ബ് ഉദ്ഘാടനം

ചേളന്നൂർ: ശ്രീ നരായണ ട്രസ്റ്റ്സ് ഹയർ സെക്കൺടറി സ്കൂൾ ആർടസ് ക്ലബ്ബ് ഉദ്ഘാടനം സർഗസന്ധ്യ ആഗ്സ്റ്റ് 6 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച സർഗസന്ധ്യ സ്കൂളിലെ മിച്ച ചിത്രകാരി സൗജത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുമം ടീച്ചർ, ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് സർഗസന്ധ്യ യുടെ കലാവിരുന്നും നടന്നു.