"തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/ഇത്തിരി കു‍‍ഞ്ഞൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
(Kannans (സംവാദം) ചെയ്ത നാൾപ്പതിപ്പ് 951362 നീക്കം ചെയ്യുന്നു)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഇത്തിരി കു‍‍ഞ്ഞൻ കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>


കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലും ആൾ വലിയ പുള്ളിയാണ് കേട്ടോ.
വേനലവധിക്ക് മുൻപ് സ്കൂൾ പൂട്ടിയത് കൊറോണ കാരണമത്രേ.
വീട്ടിലിരുന്ന് മടുത്തു.കളിക്കാൻപോലും അമ്മ പുറത്ത് വിടുന്നില്ല.
എത്രയും വേഗം സ്കൂൾതുറന്നാൽ മതിയായിരുന്നു.എന്റെ  കൊറോണ
കുഞ്ഞാ........ നീ ഇവിടെ  നിന്നൊന്ന് വേഗം പോകാമോ........
എനിക്ക് സ്കൂളിൽ പോകാൻ കൊതിയാവുന്നു.
{{BoxBottom1
| പേര്= മുബാറക്ക്
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    തൃക്കരുവ പഞ്ചായത്ത് LPS, കൊല്ലം  ,കൊല്ലം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41432
| ഉപജില്ല=  കൊല്ലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannans|തരം=കഥ}}

12:09, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിരി കു‍‍ഞ്ഞൻ കൊറോണ

കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലും ആൾ വലിയ പുള്ളിയാണ് കേട്ടോ. വേനലവധിക്ക് മുൻപ് സ്കൂൾ പൂട്ടിയത് കൊറോണ കാരണമത്രേ. വീട്ടിലിരുന്ന് മടുത്തു.കളിക്കാൻപോലും അമ്മ പുറത്ത് വിടുന്നില്ല. എത്രയും വേഗം സ്കൂൾതുറന്നാൽ മതിയായിരുന്നു.എന്റെ കൊറോണ കുഞ്ഞാ........ നീ ഇവിടെ നിന്നൊന്ന് വേഗം പോകാമോ........ എനിക്ക് സ്കൂളിൽ പോകാൻ കൊതിയാവുന്നു.

മുബാറക്ക്
2 തൃക്കരുവ പഞ്ചായത്ത് LPS, കൊല്ലം ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ