"സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്, മുടിയക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്,മുടിയക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ സെന്റ്സെബാസ്റ്റ്യൻ.യു.പി.എസ്, മുടിയക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
11:07, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം
കോവിഡ് 19
ചൈനയിലെ വുഹാൻ കേന്ദ്രമായി തുടങ്ങിയ കോവിഡ് 19 എന്ന മഹാമാരി ഇന്നു ലോകത്തെ മുഴുവൻ ഭീതീ ആഴ്ത്തിയിരിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചെ ഇതുവരെ ഒരു ലക്ഷത്തി അറുപതിനായിരത്തിൽ അധികംപേർ മരണത്തിനു കീഴടങ്ങിയിരുന്നു.കൂടാതെ ഇരുപത്തിമൂന്നു ലക്ഷത്തിൽ അധികം ആളുകൾ രോഗബാധിതരായി.ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തെ നമുക്ക് പ്രീതിരോധിക്കാൻ കഴിയുന്നതേ സ്വയം കോറന്റൈൻ ചെയ്തും സോപ്പ് ഉപയോഗിച്ച് കൈകഴുകിയും സാമൂഹിക അകലം പാലിച്ചുമാണ്.കൂടാതെ നമ്മുടെ സർക്കാരുകൾ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.ചുരുക്കി പറഞ്ഞാൽ നമ്മുടെ ജീവൻ നാം ഓരോരുത്തരുടെയും കൈകളിലാണ്.ആയതിനാൽ നാം ഓരോരുത്തരും സ്വയം സുരക്ഷിതരാവുകയും അതിലൂടെ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുകയും വേണം.
സെന്റ് തോമസ് യു .പി.എസ് അയിരൂർ സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 07/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം