"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/മഹാമാരി....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ=ഞെക്ലി എ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഞെക്ലി എ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13938  
| സ്കൂൾ കോഡ്=13938  
| ഉപജില്ല=ഞെക്ലി എ എൽ പി സ്കൂൾ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പയ്യന്നൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പയ്യന്നൂർ 
| ജില്ല= കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}
{{verification4|name=lalkpza| തരം=കവിത}}

14:30, 6 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി.....

കാണുന്നില്ലേ കൂട്ടരേ
നമ്മുടെ നാടിന്റെ നിലവിളികൾ
കൊറോണയെന്നൊരു മഹാമാരിയുടെ
നീരാളി പിടുത്തത്താൽ
വിഴുങ്ങിടുന്ന പിഴഞ്ഞിടുന്ന
വലഞ്ഞിടുന്ന മാനസങ്ങൾ.
നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്
മാസ്ക്കു നാം ധരിക്കണം.
ഇരുകൈകളും സോപ്പിനാൽ
കഴുകീടുക നാം കൂട്ടരേ.
വ്യക്തിശുചിത്വം പാലിച്ചീടണം
സമ്പർക്കം ഒഴിവാക്കീടണം
നല്ലൊരു നാളേയ്ക്കായ്
ഒരുമയോടെ ഒരൊറ്റ മനമായ്
പോരാടീടുക തന്നെ വേണം.
കാത്തുകൊള്ളണം നാം
സർക്കാരിൻ വാക്കുകൾ കാതോർത്തീടണം.
 

അഭിജിത്ത്.കെ.വി.
4 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത