|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കുട്ടനുംലോക്ഡൗണും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കുട്ടന് നല്ലൊരു ആശ തോന്നി.
| |
| ലോക്ക്ഡൌൺ കാലത്തു ചുറ്റി കറങ്ങാൻ.
| |
| വീട്ടിലെ കൈസർ പട്ടിയുമായി
| |
| നഗരം ചുറ്റാൻ കുട്ടൻ ഇറങ്ങി.
| |
| മാസ്കുമില്ല സാനിറ്റൈസറുമില്ല
| |
| അച്ഛൻ പറഞ്ഞതു കേട്ടതുമില്ല
| |
| നഗരമെല്ലാം ചുറ്റിക്കറങ്ങി
| |
| പോലീസുകാരെൻറ് അടിയും കിട്ടി
| |
| കരഞ്ഞു കൊണ്ടവൻ വീട്ടിൽ വന്നു
| |
| അഛൻറെ കൈയീന്നു വഴക്കും കിട്ടി
| |
| കണ്ടുകൊണ്ടിരുന്ന കൈസർ പട്ടി
| |
| കണ്ടം വഴിയേ ഓടി മറഞ്ഞു
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= കൃഷ്ണരാജ് ആർ പൈ
| |
| | ക്ലാസ്സ്=7D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എൻ.എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=25068
| |
| | ഉപജില്ല=വടക്കൻ പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=എറണാകുളം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name= Anilkb| തരം=കവിത }}
| |