"ചക്കാലക്കൽ എച്ച്. എസ്സ്. മടവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ മടവൂര്‍ ഗ്രാമ പഞ്ചായത്തിലാണ് എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെന്റെ ഗ്രാമം. കൃഷിയാണ് പ്രധാന ഉപജീവന മാര്‍ഗം. ഈ പ്രദേശത്ത് അനേകം പേര്‍ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നിണ്ട്.
കോഴിക്കോട് ജില്ലയിലെ മടവൂർ ഗ്രാമ പഞ്ചായത്തിലാണ് എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെന്റെ ഗ്രാമം. കൃഷിയാണ് പ്രധാന ഉപജീവന മാർഗം. ഈ പ്രദേശത്ത് അനേകം പേർ ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്നിണ്ട്.
വിവിധ മതത്തില്‍പ്പെട്ട അനേകം പേര്‍ വളരെ സൗഹാര്‍ദത്തോടെ വസിച്ച് പോരുന്നു. തിറ,തെയ്യം,ഒപ്പന,കോല്‍ക്കളി,ദഫ് മുട്ട് എന്നീ കലകള്‍ നാട്ടിലു​ണ്ട്.മുസ്സിം ജനവിഭാഗത്തിന്റെ പ്രധാന ആരാധനാ കേന്ദ്രമായ സി.എം മഖാം ഞങ്ങളുടെ നാട്ടിലാണ്.എരവന്നൂരില്‍   സ്ഥിതി ചെയ്യുന്ന സുദര്‍ശന ക്ഷേത്രം ഹിന്ദു മതസ്ഥരുടെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. ഇന്ത്യയിലെ പ്രശസ്തമായ കാളപൂട്ട് മത്സരത്തില്‍ ഒന്ന നടക്കുന്നത് എന്റെ ഗ്രീമത്തിലെ പുല്ലാളൂര്‍ പ്രദേശത്താ​ണ്. പൂനൂര്‍ പുഴയും തോടുകളും
വിവിധ മതത്തിൽപ്പെട്ട അനേകം പേർ വളരെ സൗഹാർദത്തോടെ വസിച്ച് പോരുന്നു. തിറ,തെയ്യം,ഒപ്പന,കോൽക്കളി,ദഫ് മുട്ട് എന്നീ കലകൾ നാട്ടിലു​ണ്ട്.മുസ്സിം ജനവിഭാഗത്തിന്റെ പ്രധാന ആരാധനാ കേന്ദ്രമായ സി.എം മഖാം ഞങ്ങളുടെ നാട്ടിലാണ്.എരവന്നൂരിൽ   സ്ഥിതി ചെയ്യുന്ന സുദർശന ക്ഷേത്രം ഹിന്ദു മതസ്ഥരുടെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. ഇന്ത്യയിലെ പ്രശസ്തമായ കാളപൂട്ട് മത്സരത്തിൽ ഒന്ന നടക്കുന്നത് എന്റെ ഗ്രീമത്തിലെ പുല്ലാളൂർ പ്രദേശത്താ​ണ്. പൂനൂർ പുഴയും തോടുകളും
കുന്നുകളും വയലുംഎന്റെ ഗ്രാമത്തെ  മനോഹരമാക്കുന്നു.ഞങ്ങളുടെ പ്രദേശത്തെ ഒരേ ഒരു ഹയര്‍ സെക്കന്ററി സ്തൂള്‍ മാത്രമേയുള്ളൂ.ഗ്രാമീണ ലൈബ്രറികള്‍ ഞങ്ങളുടെ നാടിനെ വായനയുടെ ലോകത്തേക്കെത്തിക്കുന്നു.
കുന്നുകളും വയലുംഎന്റെ ഗ്രാമത്തെ  മനോഹരമാക്കുന്നു.ഞങ്ങളുടെ പ്രദേശത്തെ ഒരേ ഒരു ഹയർ സെക്കന്ററി സ്തൂൾ മാത്രമേയുള്ളൂ.ഗ്രാമീണ ലൈബ്രറികൾ ഞങ്ങളുടെ നാടിനെ വായനയുടെ ലോകത്തേക്കെത്തിക്കുന്നു.
 
<!--visbot  verified-chils->

11:28, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കോഴിക്കോട് ജില്ലയിലെ മടവൂർ ഗ്രാമ പഞ്ചായത്തിലാണ് എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെന്റെ ഗ്രാമം. കൃഷിയാണ് പ്രധാന ഉപജീവന മാർഗം. ഈ പ്രദേശത്ത് അനേകം പേർ ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്നിണ്ട്. വിവിധ മതത്തിൽപ്പെട്ട അനേകം പേർ വളരെ സൗഹാർദത്തോടെ വസിച്ച് പോരുന്നു. തിറ,തെയ്യം,ഒപ്പന,കോൽക്കളി,ദഫ് മുട്ട് എന്നീ കലകൾ നാട്ടിലു​ണ്ട്.മുസ്സിം ജനവിഭാഗത്തിന്റെ പ്രധാന ആരാധനാ കേന്ദ്രമായ സി.എം മഖാം ഞങ്ങളുടെ നാട്ടിലാണ്.എരവന്നൂരിൽ സ്ഥിതി ചെയ്യുന്ന സുദർശന ക്ഷേത്രം ഹിന്ദു മതസ്ഥരുടെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. ഇന്ത്യയിലെ പ്രശസ്തമായ കാളപൂട്ട് മത്സരത്തിൽ ഒന്ന നടക്കുന്നത് എന്റെ ഗ്രീമത്തിലെ പുല്ലാളൂർ പ്രദേശത്താ​ണ്. പൂനൂർ പുഴയും തോടുകളും കുന്നുകളും വയലുംഎന്റെ ഗ്രാമത്തെ മനോഹരമാക്കുന്നു.ഞങ്ങളുടെ പ്രദേശത്തെ ഒരേ ഒരു ഹയർ സെക്കന്ററി സ്തൂൾ മാത്രമേയുള്ളൂ.ഗ്രാമീണ ലൈബ്രറികൾ ഞങ്ങളുടെ നാടിനെ വായനയുടെ ലോകത്തേക്കെത്തിക്കുന്നു.