"എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/അമ്മയും കുഞ്ഞും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മയും കുഞ്ഞും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/അമ്മയും കുഞ്ഞും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മയും കുഞ്ഞും

ഉണ്ണീ ... നീയുറങ്ങ് കണ്ണുംപൂട്ടി തൊട്ടിയിലാടിയുറങ്ങ്..
 താലോലം പാട്ടുകൾ കേട്ടുറങ്ങുണ്ണീ...
കിലും കിലും കളിപ്പാട്ടത്തിൻ ശബ്ദം കേട്ടുറങ്ങുണ്ണീ...
ഒരു വ്യാഹതിയും കൂടാതെയുരങ്ങുണ്ണി...
ഉറങ്ങും മുമ്പ് നിന്നിഷ്ട്ടമുള്ള പലഹാര മേളയുണ്ടാക്കാം
ഉണ്ണീ...
നീയുറങ്ങൂ... താലോലം താലോലം താരാട്ടു പാട്ടുകൾ കേട്ടുറങ്ങുണ്ണീ.....


 

shaikha MP
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം