"ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
*[[{{PAGENAME}}/രോഗപ്രതിരോധം| രോഗപ്രതിരോധം
 
{{BoxTop1
| തലക്കെട്ട്=  രോഗപ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p><br>
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ്,കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) , മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്),കോവിഡ്-19എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകലാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള  സസ്തനികളുടെ  ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം,ന്യുമോണിയ,സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട  ഈ വൈറസ് ഉദരത്തെയും ബാധിക്കാം.കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ  ഇവർക്കും പിടിപെട്ടത്.
            ചുമ ,പനി,തുമ്മൽ ,ശ്വാസംമുട്ട് എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.അതുകൊണ്ടു തന്നെ ,മറ്റു ശ്വാസകോശ രോഗങ്ങളിൽ നിന്നും ആദ്യഘട്ടത്തിൽ  കോവിഡ് -19  നെ  വേർതിരിച്ചു  പറയുക ബുദ്ധിമുട്ടാണ്.വിദേശയാത്ര ചെയ്തവരോ,വിദേശത്തു നിന്നും വന്നവരോ, രോഗികളുമായി അടുത്തിടപഴകിയവരോ ഒക്കെയാണ് കൂടുതലായി ബാധിച്ചു കണ്ടത്.പ്രതിരോധ കുത്തിവെയ്പുകല ലഭ്യമല്ല.സാമൂഹിക അകലം പാലിയ്ക്കുക,കൈകൾ വൃത്തിയായി സൂക്ഷിയ്ക്കുക എന്നിവയൊക്കെയാണ് പ്രതിരോധ മാർഗ്ഗങ്ങൾ.
<p>/{{BoxBottom1
| പേര്= എൽസ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.എച്ച്.എസ്.എൽ.പി.എസ്.കലവൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34209
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

06:26, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം