"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകതഎന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. പരിസ്ഥിതിയുടെ നിലനിൽപ്പിന് തന്നെ അപകടത്തിലാക്കുകയുംക്കുകയും ചെയ്യും. പരിസ്ഥിതിയുമായുള്ള ഇടപെടൽ പരസ്പരബന്തം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപിന് വായു പോലെ തന്നെ അവശ്യമാണ് ജലവും. പക്ഷെ ഇപ്പോൾ നാം മാലിന്യങ്ങളും ചപ്പുചവറുകളും വലിച്ചെറിയുന്നത് നദികളിലും മറ്റു ജലാശയങ്ങളിലുമാണ് ഇതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരും മറ്റു ജന്തുജാലങ്ങളും സസ്യങ്ങളുമാണ്. മനുഷ്യരുടെ ഒരു അശ്രദ്ധമൂലം ഉണ്ടാകുന്ന പ്രത്ത്യാഗതം വളരെ വലുതാണ്. അപ്പോഴത്തെ ഒരു സൗകര്യത്തിനു വേണ്ടി മനുഷ്യർ മാലിന്യങ്ങൾ റോഡ് സൈഡിലും മറ്റു തുറസായ സ്ഥലങ്ങളിലും ഉപേക്ഷിക്കുന്നു. അത് പോലെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. ഇത് മൂലം നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് എന്താണ് എന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടൊ? ഒരോ നാട്ടിലും മനുഷ്യർ ഒരു തുള്ളി വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നു. അതു പോലെ നമ്മുടെ നാട്ടിൽ മഴ പെയ്യുമ്പോൾ അത് തടഞ്ഞുനിർത്താൻ ഭൂമിയിൽ സ്ഥലമില്ലാതാകുന്നു. കാരണം മലകളും കുന്നുകളും മരങ്ങളും വെട്ടി നശിപ്പിച്ച് വെള്ളം തടഞ്ഞ് നിർത്താനുള്ള സൗകര്യം ഇല്ലാതാക്കുന്നു. ഇത് മൂലം പ്രളയം,മണ്ണൊലിപ്പ്,സുനാമി പോലുള്ള മനുഷ്യന് പ്രതിരോധിക്കാൻ പറ്റാത്ത പ്രശ്നങ്ങളാണ്ഉണ്ടാകുന്നത്. ഇതിന്റെ ഫലം അനുഭവിക്കുന്നത് കുറേ പാവപ്പെട്ട ജനങ്ങളുടെ ജീവനാണ് | പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകതഎന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. പരിസ്ഥിതിയുടെ നിലനിൽപ്പിന് തന്നെ അപകടത്തിലാക്കുകയുംക്കുകയും ചെയ്യും. പരിസ്ഥിതിയുമായുള്ള ഇടപെടൽ പരസ്പരബന്തം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപിന് വായു പോലെ തന്നെ അവശ്യമാണ് ജലവും. പക്ഷെ ഇപ്പോൾ നാം മാലിന്യങ്ങളും ചപ്പുചവറുകളും വലിച്ചെറിയുന്നത് നദികളിലും മറ്റു ജലാശയങ്ങളിലുമാണ് ഇതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരും മറ്റു ജന്തുജാലങ്ങളും സസ്യങ്ങളുമാണ്. മനുഷ്യരുടെ ഒരു അശ്രദ്ധമൂലം ഉണ്ടാകുന്ന പ്രത്ത്യാഗതം വളരെ വലുതാണ്. അപ്പോഴത്തെ ഒരു സൗകര്യത്തിനു വേണ്ടി മനുഷ്യർ മാലിന്യങ്ങൾ റോഡ് സൈഡിലും മറ്റു തുറസായ സ്ഥലങ്ങളിലും ഉപേക്ഷിക്കുന്നു. അത് പോലെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. ഇത് മൂലം നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് എന്താണ് എന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടൊ? ഒരോ നാട്ടിലും മനുഷ്യർ ഒരു തുള്ളി വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നു. അതു പോലെ നമ്മുടെ നാട്ടിൽ മഴ പെയ്യുമ്പോൾ അത് തടഞ്ഞുനിർത്താൻ ഭൂമിയിൽ സ്ഥലമില്ലാതാകുന്നു. കാരണം മലകളും കുന്നുകളും മരങ്ങളും വെട്ടി നശിപ്പിച്ച് വെള്ളം തടഞ്ഞ് നിർത്താനുള്ള സൗകര്യം ഇല്ലാതാക്കുന്നു. ഇത് മൂലം പ്രളയം,മണ്ണൊലിപ്പ്,സുനാമി പോലുള്ള മനുഷ്യന് പ്രതിരോധിക്കാൻ പറ്റാത്ത പ്രശ്നങ്ങളാണ്ഉണ്ടാകുന്നത്. ഇതിന്റെ ഫലം അനുഭവിക്കുന്നത് കുറേ പാവപ്പെട്ട ജനങ്ങളുടെ ജീവനാണ് | ||
വ്യക്തി ശുചിത്വത്തിനും പരിസ്ഥിതി ശുചിത്വത്തിനും നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്. കാരണം ഇപ്പോഴത്തെ കാലത്ത് ശുചിത്വം ഇല്ലെങ്കിൽ ഒരുപാട് രോഗങ്ങൾക്ക് കാരണമാകുന്നു. വ്യക്തി ശുചിത്വം ഇല്ലെങ്കിൽ അതിന്റെ ഭവിശ്വത്ത് വളരെ വലുതാണ്. അതിന് ഉദാഹരണമാണ് ഇന്ന് നമ്മുടെ നാട്ടിൽ പടർന്നു ക്കെണ്ടി രിക്കുന്ന നിപ്പ, കോവിഡ് 19 പോലുള്ള മാരഗമായ വൈറസുകൾ. നമമുടെ ജീവിതത്തിന്റെ ഭാഗമാണ്. പരിസ്ഥിതി ശുചിത്വം പരിസ്ഥിതി ശുചിയാകുന്നതിന്റെ ഫലം നമുക്ക് മാത്രമല്ല മറ്റുള്ളവർക്കുമാണ്. അത് ഒരു നല്ല കാര്യവുമാണ്. അതിന്റെ ഭാഗമാണ് പൊതുസ്ഥലത്ത് തുപ്പാതിരുക്കുക,തുറസായസ്ഥലങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കാതിരിക്കൽ അത് പൊലെ ശരീരങ്ങൾ വൃത്തിയായിസൂക്ഷിക്കൽ ഇവയെക്കെ. ചെയ്യാതിരുന്നാൽ അതിന്റെ ഭവവിശത്ത് അനുഭവിക്കുന്നത് നമ്മൾ ആയിരിക്കില്ല. മറ്റുള്ളവരായിരിക്കും. | |||
നമ്മുടെ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന വൈറസ് പോലുള്ള മഹാരോഗങ്ങളെയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനേയും പ്രതിരോധിക്കാൻ നമ്മൾ ബാധ്യസ്ഥരായിരിക്കണം. പരിസ്ഥിതി സംരക്ഷണം ചെയ്യാൻ മരങ്ങൾ വെച്ച് പിടിപ്പിക്കുക, മലകൾ കുന്നുകൾ, വയലുകൾ ഇവയൊക്കെ നശിപ്പിക്കാതിരിക്കുക ഇത് പോലെ നമ്മുടെ നാട്ടിലെ കായലുകൾ, പുഴകൾ, മറ്റുജലാശയങ്ങൾ ഇവയൊക്കെ നശിപ്പിക്കാതിരിക്കുക. ഇത് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് രോഗങ്ങളെ പ്രതിരോധിക്കാൻ അതിന് വേണ്ടത് വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്. അതിൽ പെട്ടതാണ് ശരീരം വൃത്തിയാക്കലും രോഗം വന്നാൽ ഉടനെ അതിനെ പ്രതിരോധിക്കലും. ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്ന വൈറസുകളെ പ്രതിരോധിക്കാൻ സർക്കാർ വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. അത് പോലെ പോലീസ്, ഡോക്ടേർസ്, നേഴ്സ്, ആരോഗ്യവകുപ്പ് ഇവരെല്ലാം നമുക്ക് വളരെയധികം സഹായങ്ങൾ ചെയ്യുന്നുണ്ട് അത് അനുസരിക്കാൻ നമ്മൾ തയ്യാറാകണം. അത് അനുസരിച്ച് കൊണ്ട് രോഗത്തേയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെയും തടയണം. നമുക്ക് അറിയാവുന്ന അറിവുകൾ ബോധവൽകരണത്തിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുക. അസുഖങ്ങളിൽ നിന്ന് രക്ഷതേടാനുള്ള പ്രധാന മാർഗമാണ് വ്യക്തി ശുചിത്വം. ഇപ്പോൾ ലോകത്ത് പടർന്നു പിടിക്കുന്ന കോവിഡ്19 മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികൾ രോഗകാരിയാക്കുന്ന ഒരുകൂട്ടം RNA വൈറസുകളാണ്. ഈ വൈറസുകളെ തടയാൻഎറ്റവും നല്ല പ്രതിരോധം നമ്മുടെ കൈകളെ ഏപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇവ പകരുന്നത് മനുഷ്യരിൽനിന്നും മനുഷ്യരിലേക്കും, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കുമാണ്. ഇത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ശുചിത്വം ഇല്ലായ്മയാണ് അതു പോലെ തന്നെ മനുഷ്യരുടെ അശ്രദ്ധമൂലവുമാണ്. ഈ വൈറസ് പകരുന്നത് കാരണം ലക്ഷക്കണക്കിന്ആളുകളുടെ ജീവൻ നഷ്ടമാകുന്നു. നാടും വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഒരോരുത്തരുടെയും കടമയാകുന്നു | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റിൻഷ ഫാത്തിമ | | പേര്= റിൻഷ ഫാത്തിമ | ||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
08:32, 6 മേയ് 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകതഎന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. പരിസ്ഥിതിയുടെ നിലനിൽപ്പിന് തന്നെ അപകടത്തിലാക്കുകയുംക്കുകയും ചെയ്യും. പരിസ്ഥിതിയുമായുള്ള ഇടപെടൽ പരസ്പരബന്തം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപിന് വായു പോലെ തന്നെ അവശ്യമാണ് ജലവും. പക്ഷെ ഇപ്പോൾ നാം മാലിന്യങ്ങളും ചപ്പുചവറുകളും വലിച്ചെറിയുന്നത് നദികളിലും മറ്റു ജലാശയങ്ങളിലുമാണ് ഇതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരും മറ്റു ജന്തുജാലങ്ങളും സസ്യങ്ങളുമാണ്. മനുഷ്യരുടെ ഒരു അശ്രദ്ധമൂലം ഉണ്ടാകുന്ന പ്രത്ത്യാഗതം വളരെ വലുതാണ്. അപ്പോഴത്തെ ഒരു സൗകര്യത്തിനു വേണ്ടി മനുഷ്യർ മാലിന്യങ്ങൾ റോഡ് സൈഡിലും മറ്റു തുറസായ സ്ഥലങ്ങളിലും ഉപേക്ഷിക്കുന്നു. അത് പോലെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. ഇത് മൂലം നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് എന്താണ് എന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടൊ? ഒരോ നാട്ടിലും മനുഷ്യർ ഒരു തുള്ളി വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നു. അതു പോലെ നമ്മുടെ നാട്ടിൽ മഴ പെയ്യുമ്പോൾ അത് തടഞ്ഞുനിർത്താൻ ഭൂമിയിൽ സ്ഥലമില്ലാതാകുന്നു. കാരണം മലകളും കുന്നുകളും മരങ്ങളും വെട്ടി നശിപ്പിച്ച് വെള്ളം തടഞ്ഞ് നിർത്താനുള്ള സൗകര്യം ഇല്ലാതാക്കുന്നു. ഇത് മൂലം പ്രളയം,മണ്ണൊലിപ്പ്,സുനാമി പോലുള്ള മനുഷ്യന് പ്രതിരോധിക്കാൻ പറ്റാത്ത പ്രശ്നങ്ങളാണ്ഉണ്ടാകുന്നത്. ഇതിന്റെ ഫലം അനുഭവിക്കുന്നത് കുറേ പാവപ്പെട്ട ജനങ്ങളുടെ ജീവനാണ് വ്യക്തി ശുചിത്വത്തിനും പരിസ്ഥിതി ശുചിത്വത്തിനും നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്. കാരണം ഇപ്പോഴത്തെ കാലത്ത് ശുചിത്വം ഇല്ലെങ്കിൽ ഒരുപാട് രോഗങ്ങൾക്ക് കാരണമാകുന്നു. വ്യക്തി ശുചിത്വം ഇല്ലെങ്കിൽ അതിന്റെ ഭവിശ്വത്ത് വളരെ വലുതാണ്. അതിന് ഉദാഹരണമാണ് ഇന്ന് നമ്മുടെ നാട്ടിൽ പടർന്നു ക്കെണ്ടി രിക്കുന്ന നിപ്പ, കോവിഡ് 19 പോലുള്ള മാരഗമായ വൈറസുകൾ. നമമുടെ ജീവിതത്തിന്റെ ഭാഗമാണ്. പരിസ്ഥിതി ശുചിത്വം പരിസ്ഥിതി ശുചിയാകുന്നതിന്റെ ഫലം നമുക്ക് മാത്രമല്ല മറ്റുള്ളവർക്കുമാണ്. അത് ഒരു നല്ല കാര്യവുമാണ്. അതിന്റെ ഭാഗമാണ് പൊതുസ്ഥലത്ത് തുപ്പാതിരുക്കുക,തുറസായസ്ഥലങ്ങളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കാതിരിക്കൽ അത് പൊലെ ശരീരങ്ങൾ വൃത്തിയായിസൂക്ഷിക്കൽ ഇവയെക്കെ. ചെയ്യാതിരുന്നാൽ അതിന്റെ ഭവവിശത്ത് അനുഭവിക്കുന്നത് നമ്മൾ ആയിരിക്കില്ല. മറ്റുള്ളവരായിരിക്കും. നമ്മുടെ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന വൈറസ് പോലുള്ള മഹാരോഗങ്ങളെയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനേയും പ്രതിരോധിക്കാൻ നമ്മൾ ബാധ്യസ്ഥരായിരിക്കണം. പരിസ്ഥിതി സംരക്ഷണം ചെയ്യാൻ മരങ്ങൾ വെച്ച് പിടിപ്പിക്കുക, മലകൾ കുന്നുകൾ, വയലുകൾ ഇവയൊക്കെ നശിപ്പിക്കാതിരിക്കുക ഇത് പോലെ നമ്മുടെ നാട്ടിലെ കായലുകൾ, പുഴകൾ, മറ്റുജലാശയങ്ങൾ ഇവയൊക്കെ നശിപ്പിക്കാതിരിക്കുക. ഇത് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് രോഗങ്ങളെ പ്രതിരോധിക്കാൻ അതിന് വേണ്ടത് വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്. അതിൽ പെട്ടതാണ് ശരീരം വൃത്തിയാക്കലും രോഗം വന്നാൽ ഉടനെ അതിനെ പ്രതിരോധിക്കലും. ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്ന വൈറസുകളെ പ്രതിരോധിക്കാൻ സർക്കാർ വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. അത് പോലെ പോലീസ്, ഡോക്ടേർസ്, നേഴ്സ്, ആരോഗ്യവകുപ്പ് ഇവരെല്ലാം നമുക്ക് വളരെയധികം സഹായങ്ങൾ ചെയ്യുന്നുണ്ട് അത് അനുസരിക്കാൻ നമ്മൾ തയ്യാറാകണം. അത് അനുസരിച്ച് കൊണ്ട് രോഗത്തേയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെയും തടയണം. നമുക്ക് അറിയാവുന്ന അറിവുകൾ ബോധവൽകരണത്തിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുക. അസുഖങ്ങളിൽ നിന്ന് രക്ഷതേടാനുള്ള പ്രധാന മാർഗമാണ് വ്യക്തി ശുചിത്വം. ഇപ്പോൾ ലോകത്ത് പടർന്നു പിടിക്കുന്ന കോവിഡ്19 മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികൾ രോഗകാരിയാക്കുന്ന ഒരുകൂട്ടം RNA വൈറസുകളാണ്. ഈ വൈറസുകളെ തടയാൻഎറ്റവും നല്ല പ്രതിരോധം നമ്മുടെ കൈകളെ ഏപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇവ പകരുന്നത് മനുഷ്യരിൽനിന്നും മനുഷ്യരിലേക്കും, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കുമാണ്. ഇത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ശുചിത്വം ഇല്ലായ്മയാണ് അതു പോലെ തന്നെ മനുഷ്യരുടെ അശ്രദ്ധമൂലവുമാണ്. ഈ വൈറസ് പകരുന്നത് കാരണം ലക്ഷക്കണക്കിന്ആളുകളുടെ ജീവൻ നഷ്ടമാകുന്നു. നാടും വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഒരോരുത്തരുടെയും കടമയാകുന്നു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം