"എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/ കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ കഥ | color= 3 }} ഉണ്ണികുട്ടൽ ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/ കൊറോണ കഥ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ കഥ
ഉണ്ണികുട്ടൽ ഇന്നലെ തീരെ ഉറങ്ങില്ലായിരുന്നു. അവന്ന് നല്ല പനിയും തൊണ്ടവേദനയും ആയിരുന്നു.അമ്മ അവനേയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോയി.ഡോക്ടർ പരിശോധിച്ച ശേഷം അവനെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. അപ്പോഴേക്കും അവന് ചുമയും ശ്വാസതടസവും അനുബവപ്പെട്ടു. അപ്പോൾ അവൻ്റെ ശ്രവം പരിശോധിച്ചു.അപ്പോൾ അവന് കൊറോണ വൈറസാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അവനെ വെൻ്റിലേറ്ററിലേക്ക് മാറ്റി.ഡോക്ടർ അവൻ്റെ അമ്മയോട് പറഞ്ഞു. ഇത് യുവിലൂടെയും സ്പർശനത്തിലൂടെയുമാണ് പകരുന്നത്.അപ്പു ചോദിച്ചു നമ്മുടെ ഉണ്ണിക്കുട്ടനെ കാണാനില്ലല്ലോ അവന് പനി ആയതു കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. നമുക്ക് അവനെ കാണാൻ പോകാം. വേണ്ട വേണ്ട അവനെ കാണാൻ പോകാൻ പാടില്ല. അവന് കൊറോണ ആണ്. കൊറോണ പകർച്ചവ്യാ ദിയായ രോഗമാണ്. ചുമയ്ക്കുയ്മ്പോൾ അത് വായുവിലൂടെ പകരും. ആളുകളുടെ സമ്പർകത്തിലൂടേയും പകരും.ഇത് തടയാനുള്ള മാർഗം മാസ്ക്ക് ധരിക്കുക. ആളുകളുമായി നിൽക്കുമ്പോൾ 1 മീറ്റർ അകലം പാലിക്കുക. കൈകൾ സാനിറ്റെകർ ഹേൻവാഷ് എന്നിവ ഉപയോഗിച്ച് നന്നായി കഴുകുക.നന്ദി . വീട്ടിലേക്കു പോകാം*
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ