"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അക്ഷരവൃക്ഷം/മഴയേ... നീ ആർക്കുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴയേ... നീ ആർക്കുവേണ്ടി | color= 3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
നീ പൊഴിയുമ്പോൾ എൻ ഹൃദയത്തിൽ വാതിൽ മെല്ലെ തുറക്കുന്നു ....
നീ പൊഴിയുമ്പോൾ എൻ ഹൃദയത്തിൽ വാതിൽ മെല്ലെ തുറക്കുന്നു ....
മഴയേ നീ ആർക്കുവേണ്ടി ....
മഴയേ നീ ആർക്കുവേണ്ടി ....
നീ ആർക്കുവേണ്ടി ...
നീ ആർക്കുവേണ്ടി ..
 
Siyon P Sudheer
9B
SVAHS Naduvathur
  </poem> </center>
  </poem> </center>



21:27, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഴയേ... നീ ആർക്കുവേണ്ടി

ചിതറി തെറിക്കുന്ന നിൻ പവിഴങ്ങളിൽ
സ്നേഹത്തിന്റെ മാധുര്യം -
ഞാനറിയുന്നു
നിന്റെ മിഴികൾ നീ തുറക്കുമ്പോൾ
എൻ മനസിൽ എൻ നൊമ്പരത്തിൻ വാതിൽ തുറക്കുന്നു ...
ആർക്കോ വേണ്ടി പെയ്യുന്ന മഴയെ
നീ ആരോട് പക തീർക്കുകയാണ് ...
എൻ നൊമ്പരങ്ങള കറ്റുന്ന തോഴിയായ്
നീ പൊഴിയുമ്പോൾ എൻ ഹൃദയത്തിൽ വാതിൽ മെല്ലെ തുറക്കുന്നു ....
മഴയേ നീ ആർക്കുവേണ്ടി ....
നീ ആർക്കുവേണ്ടി ..
 


സിയാൻ പി സുധീർ
9B എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത