"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എടുത്തുചാട്ടത്തിന്റെ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഗുണപാഠം<br> | ഗുണപാഠം<br> | ||
കൃത്യമായ വിവരങ്ങൾ ലഭിക്കാതെ എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുക<br> | കൃത്യമായ വിവരങ്ങൾ ലഭിക്കാതെ എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുക<br> | ||
പാതിവിദ്യാഭ്യാസം ഒരിക്കലും അപകടകരമല്ല. പക്ഷെ വിനാശകരമാണ് | |||
{{BoxBottom1 | |||
| പേര്= ലയന എൻ പി | |||
| ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19024 | |||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
21:25, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എടുത്തുചാട്ടത്തിന്റെ വിന
വിമാനം വൃത്തിയാക്കുന്ന ഒരു മനുഷ്യൻ വിമാനത്തിന്റെ കോക്ക്പിറ്റ് വൃത്തിയാക്കുകയായിരുന്നു. അവൻ ഒരു ബുക്ക് കണ്ടു. അതിന്റെ തലക്കെട്ട് തുടക്കക്കാർക്ക് എങ്ങനെ വിമാനം പറത്താം ഭാഗം 1 ആയിരുന്നു. അവൻ ആദ്യത്തെ പേജ് തുറന്നു. അതിൽ പറയുന്നത് എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ ചുവന്ന ബട്ടൺ അമർത്തുക. അവൻ അതുപോലെ ചെയ്തു. വിമാനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങി. അവൻ സന്തോഷത്തിലായി. അവൻ അടുത്ത പേജ് തുറന്നു. വിമാനം ഉയർത്തുന്നതിനായി നീല ബട്ടൺ അമർത്തുക. അവൻ വീണ്ടും അതുപോലെ ചെയ്തു. അവനു പറക്കണെമെന്നാഗ്രഹം തോന്നി. അവൻ മൂന്നാമത്തെ പേജ് തുറന്നു. അതിൽ പറഞ്ഞതുപോലെ വിമാനം പറത്തുന്നതിനായി പച്ച ബട്ടൺ അമർത്തി. വിമാനം പറക്കാൻ തുടങ്ങി. അവൻ വളരെ ആവേശത്തിലായി. പറക്കാൻ തുടങ്ങി 20 മിനിട്ട് കഴിഞ്ഞപ്പോൾ അവൻ സംതൃപ്തനായി. അവന് താഴേക്കിറങ്ങാൻ തോന്നി. അതിനാൽ അവൻ നാലാമത്തെ പേജിലേക്ക് പോയി. എന്നാൽ അത് പറയുന്നത് ഏങ്ങനെയാണ് വിമാനം താഴേക്കിറങ്ങി വരേണ്ടത് എന്നറിയുന്നതിനായി പുസ്തകത്തിന്റെ രണ്ടാം ഭാഗം കടയിൽ നിന്ന് വാങ്ങുക എന്നായിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ