"കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പരിസ്ഥിതിയും. | color=4}}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
{{BoxBottom1 | പേര്=അലോന എം| ക്ലാസ്സ്=2 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 5
{{BoxBottom1 | പേര്=അലോന എം| ക്ലാസ്സ്=2 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 5
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

20:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

മനുഷ്യനും പരിസ്ഥിതിയും.

പരിസ്ഥിതി പ്രശ്നങ്ങൾ കൊണ്ട് ലോകമിന്ന് നട്ടംതിരിയുകയാണ്. മനുഷ്യൻറെ ശ്രദ്ധ ആർഭാടങ്ങളിലേക്ക് തിരിയുമ്പോൾ പരിസ്ഥിതി നശീകരണം ആരംഭിക്കുന്നു. വയൽ നികത്തിയും, മണൽവാരി യും, കാട് കൈയേറിയും, കുന്നിടിച്ചും എല്ലായിടവും മാലിന്യക്കൂമ്പാരമാക്കിമാറ്റിയും മനുഷ്യൻ ഇരിക്കുന്നത് തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് ഭാവത്തിലാണ്. കുറച്ചു കഴിഞ്ഞാൽ ഈ ഭൂമിയിൽ നമുക്ക് ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് മരങ്ങൾ വച്ചുപിടിപ്പിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറച്ചും നമുക്ക് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.

അലോന എം
2 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം