"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി | color= 4 }} ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്=  അമൽദേവ് പി
| പേര്=  അമൽദേവ് പി
| ക്ലാസ്സ്=  4  NILL
| ക്ലാസ്സ്=  4   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:08, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി ഇപ്പോൾ മലിനീകരണം ആയികൊണ്ടിരിക്കുകയാണ്. ഇതിനു കാരണം മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്. നമ്മുടെ പരിസ്ഥിതി ഇല്ലാതെ ആക്കുന്നത് തന്നെ മനുഷ്യർ കാരണം ആണ്. നമ്മുടെ പ്രകൃതിയിൽ തിങ്ങി നിറഞ്ഞ കേരവൃക്ഷങ്ങൾ, ജലാശയം, വയൽ ഇപ്പോൾ എല്ലാം തന്നെ വളരെ വിരളമാണ്.പ്രകൃതിയിലെ മനോഹാരിത ഇല്ലാതാക്കി അവിടെ മനുഷ്യന്റെതായ ഓരോരോ കഴിവുകൾ കൊണ്ടു വരുന്നു.മനുഷ്യന്റെ അതിമോഹത്തിൽ അവസാനം നമ്മുടെ പ്രകൃതി പെട്ടന്ന് തന്നെ ഇല്ലാതാകും. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. അത് മനസിലാക്കാൻ പ്രകൃതി തന്നെ പ്രളയമായും, നിപ്പയായും, കൊടുംങ്കാറ്റായും, അവസാനം കൊറോണയായും വന്നു.എന്നിട്ടും മനുഷ്യന് മനസിലാക്കുന്നില്ല ഇങ്ങനെയായാൽ നമ്മുടെ പ്രകൃതി പെട്ടന്ന് തന്നെ മനുഷ്യന്റെ ചൂഷണം കൊണ്ടു ഇല്ലാതാകും. അതു കൊണ്ട് നമ്മൾ അറിഞ്ഞു കൊണ്ടു പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക.

അമൽദേവ് പി
4 എ യു പി എസ് ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം