"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ഭക്ഷണത്തിന്റെ വില." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭക്ഷണത്തിന്റെ വില. <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=കഥ}} |
21:35, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭക്ഷണത്തിന്റെ വില.
(കർട്ടൺ ഉയരുന്നു മാഷ് ക്ലാസിലേക്ക് പ്രവേശിക്കുന്നു. കുട്ടികൾ എഴുന്നേറ്റ് നിന്ന് നമസ്തേ പറയുന്നു) മാഷ്: കുട്ടികളേ എല്ലാവരും വയറു നിറച്ച് ഭക്ഷണം കഴിച്ചോ? 'കുട്ടികൾ: കഴിച്ചു സാർ. രവി : മാഷേ ഈ രാമു ഭക്ഷണം പാഴാക്കി' മാഷ്: കുട്ടികളേ നിങ്ങൾക്ക് ഭക്ഷണത്തിന്റെ വില അറിയാമോ ( മാഷ് മേശയുടെ മുകളിലുള്ള ലാപ്ടോപ്പ് തുറന്ന് എന്തൊ്ക്കയോ ചെയ്യുന്നു' കുട്ടികൾ ആകാംഷയോടെ നോക്കി. ലാപ്ടോപ്പ് സ്ക്രീനിൽ. കുറച്ച് കറുത്തു മെലിഞ്ഞ കുട്ടികൾ ഭക്ഷണം കാത്തിരിക്കുന്നു. അവിടെ കുറച്ച് പേർ ഭക്ഷണ തളി കയുമായി പ്രവേശിക്കുന്നു. നിമിഷങ്ങൾ കൊണ്ട് പാത്രം കാലിയായി) മാഷ്: ഇത് നോക്കു (അതു കണ്ടു കുട്ടികളുടെ കണ്ണുനീർ ഒഴുകി ) ഇനി നിങ്ങൾ ഭക്ഷണം പാഴാക്കുമോ? ' കുട്ടികൾ: ഇല്ല. ഒരിക്കലുമില്ല. (കർട്ടൺ താഴുന്നു)
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ