"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/മാനവ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
  <center> <poem>
  <center> <poem>


ആർത്തിരമ്പുന്ന സമുദ്രം കരയെടുക്കുന്നപോലെ മനുഷ്യരാശിയെ കാർന്നുതിന്നുന്ന മഹാമാരികൾ ഭയമെന്ന ഇരുൾ വീണുതുടങ്ങിയ മനുഷ്യമനസ്സുകൾ....
ആർത്തിരമ്പുന്ന സമുദ്രം കരയെടുക്കുന്നപോലെ  
 
മനുഷ്യരാശിയെ കാർന്നുതിന്നുന്ന മഹാമാരികൾ  
ഭയമെന്ന ഇരുൾ വീണുതുടങ്ങിയ മനുഷ്യമനസ്സുകൾ....
ഇരുൾ വീഴുന്ന ഹൃദയങ്ങളിൽ  
ഇരുൾ വീഴുന്ന ഹൃദയങ്ങളിൽ  
ഇരുൾവിരിക്കുന്ന വസന്തംപോലെ
ഇരുൾവിരിക്കുന്ന വസന്തംപോലെ
ഐക്യത്തോടെ നാം അതിജീവിക്കും ഈ മഹാമാരിയെ അതിജീവനത്തിന്റെ പടവുകളിൽമതം എന്ന ഭ്രാന്ത് പൂക്കുന്നില്ല...
ഐക്യത്തോടെ നാം അതിജീവിക്കും  
 
ഈ മഹാമാരിയെ അതിജീവനത്തിന്റെ  
ജാതി-വർണ്ണ-വർഗ വ്യത്യാസമില്ല ഒരു മതമോടെ നാം അതിജീവിക്കും ഇത് കരളുറപ്പുള്ള കേരളമാണ്...
പടവുകളിൽമതം എന്ന ഭ്രാന്ത് പൂക്കുന്നില്ല...
ജാതി-വർണ്ണ-വർഗ വ്യത്യാസമില്ല  
ഒരു മതമോടെ നാം അതിജീവിക്കും  
ഇത് കരളുറപ്പുള്ള കേരളമാണ്...


  </poem> </center>
  </poem> </center>
വരി 24: വരി 28:
| സ്കൂൾ=സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14034
| സ്കൂൾ കോഡ്= 14034
| ഉപജില്ല=  ഇരിട്ടി.    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ |
| ജില്ല=  കണ്ണൂർ  


| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:49, 6 മേയ് 2020-നു നിലവിലുള്ള രൂപം


അതിജീവനം


ആർത്തിരമ്പുന്ന സമുദ്രം കരയെടുക്കുന്നപോലെ
മനുഷ്യരാശിയെ കാർന്നുതിന്നുന്ന മഹാമാരികൾ
ഭയമെന്ന ഇരുൾ വീണുതുടങ്ങിയ മനുഷ്യമനസ്സുകൾ....
ഇരുൾ വീഴുന്ന ഹൃദയങ്ങളിൽ
ഇരുൾവിരിക്കുന്ന വസന്തംപോലെ
ഐക്യത്തോടെ നാം അതിജീവിക്കും
ഈ മഹാമാരിയെ അതിജീവനത്തിന്റെ
പടവുകളിൽമതം എന്ന ഭ്രാന്ത് പൂക്കുന്നില്ല...
ജാതി-വർണ്ണ-വർഗ വ്യത്യാസമില്ല
ഒരു മതമോടെ നാം അതിജീവിക്കും
ഇത് കരളുറപ്പുള്ള കേരളമാണ്...

 

അനീറ്റ ജോസഫ്
9 B സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത