"എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വം


കൊറോണ എന്നൊരു വൈറസിനെ നേരിടാൻ
വ്യക്തിശുചിത്വം നാം പാലിക്കേണം
ഇരു കൈകളും ഇടയ്ക്കിടെ
സോപ്പിട്ടു നന്നായി തന്നെ കഴുകേണം
മറക്കല്ലെ കൂട്ടരെ പൊതുവിടങ്ങളിൽ
മുഖാവരണം അണിഞ്ഞിടുവാൻ
വ്യക്തികൾ തമ്മിൽ നിശ്ചിത
അകലത്തിൽ മാത്രമെ നിന്നിടാവു
പൊതുവിടങ്ങളിൽ തുപ്പാതെ
നമ്മൾ ജാഗ്രത പാലിക്കേണം
ഇങ്ങനെ നമ്മൾ ചെയ്താലെ
കോവിഡിൽ നിന്നു മുക്തി നേടു


അർജ്ജുൻ കൃഷ്ണ
4A
ALP S Nattakkal

അർജ്ജുൻ കൃഷ്ണ
4 A എ എൽ പി എസ് നാട്ടക്കൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത