"സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ വിഭാഗം / യു പി  വിഭാഗം  -->
 
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|

13:35, 22 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം
വിലാസം
പള്ളം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോട്ടയം'''
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ് ആൺകുട്ടികളുടെ എണ്ണം=
അവസാനം തിരുത്തിയത്
22-07-2010Cmspallom




കോട്ടയം ജില്ലയില്‍ നാട്ടകം ഗ്രാമപ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം -- ചങ്ങനാശ്ശേരി റോഡില്‍ കോട്ടയത്തു നിന്നും 6KM ദൂരത്തില്‍‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ല്‍ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില്‍ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങള്‍ ഉരുവിട്ടവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ചേക്കേറുമ്പോള്‍ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഇനിയും പ്രവര്ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. 1950 കളില്‍ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു .പി.സെക്ഷന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട് ,ആണ്‍ക്കുട്ടികള്‍ക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 9 ടോയലറ്റും പെണ്‍കുട്ടികള്‍ക്കായി 6 ഗേള്‍സ് ഫ്രന്റലി ടോയലറ്റും , സൈക്കിള്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസ്സജ്ജമായ കമ്പ്യൂട്ടര്‍ ലാബും 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മള്‍ട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.". "കുട്ടികളുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്'"

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൂള് ബസ്സ്.
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങള്‍ നേടി.


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India Kottayam, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.