"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('റെയിന്‍ ഡ്രോപ്സ് എന്ന പേരില്‍ 2010 ല്‍ ആദ്യ പ്രസി…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
റെയിന്‍ ഡ്രോപ്സ് എന്ന പേരില്‍ 2010 ല്‍ ആദ്യ പ്രസിദ്ധീകരണം | റെയിന്‍ ഡ്രോപ്സ് എന്ന പേരില്‍ 2010 ല്‍ ആദ്യ പ്രസിദ്ധീകരണം | ||
RAIN DROPS | |||
മഴ നിറഞ്ഞു പെയ്യുകയാണ് | |||
പാടിപ്പതിഞ്ഞ | |||
ഭാവഗീതത്തിന് നിലക്കാത്ത താളവും പേറി | |||
ഇത് ചിറകുള്ള സംഗീതം | |||
ആത്മാവിലനന്തമായ് ഒഴുകി നിറയും | |||
ആര്‍ദ്രമാം സ്വരഗംഗാ മാധുരി | |||
ഈ മഴ മേഘകന്യകയുടെ കണ്ണീര്. | |||
മഴ നിറഞ്ഞു പെയ്യുകയാണ് | |||
പാടിപ്പതിഞ്ഞ | |||
ഭാവഗീതത്തിന് നിലക്കാത്ത താളവും പേറി | |||
ഇത് ചിറകുള്ള സംഗീതം | |||
ആത്മാവിലനന്തമായ് ഒഴുകി നിറയും | |||
ആര്‍ദ്രമാം സ്വരഗംഗാ മാധുരി | |||
ഈ മഴ മേഘകന്യകയുടെ കണ്ണീര്. | |||
മേഘകന്യക | |||
ഉണ്ണിമായ | |||
മേഘകന്യക | |||
ഉണ്ണിമായ | |||
കല്പറ്റ ഗവ. വൊക്കേഷണല്‍ | |||
ഹയര്‍ സെക്കണ്ടറി സ്ക്കൂള് | |||
ഐ.ടി/ഇംഗ്ലീഷ് ക്ലബുകള്‍ | |||
തിമര്‍ത്തുപെയ്യുന്ന | |||
മഴത്തുള്ളികളെ സ്വപ്നം കാണുന്നു. | |||
മാനം പെയ്യുന്നില്ലെങ്കിലും | |||
മനം നിറഞ്ഞു പെയ്യുന്ന കുട്ടിത്തങ്ങള്‍ പ്രവൃത്യോന്മുഖതയുടെ ഓരങ്ങളെ ഈറനാക്കാനെങ്കിലും ഉപകരിക്കുമല്ലോ.. | |||
തുടര്‍ന്നു | |||
ഞങ്ങളുടെ സ്വപ്നം, | |||
തേന്‍തുള്ളികളായി (Honey Drops) വസന്തകാലത്തും | |||
മഞ്ഞുതുള്ളികളായി (Dew Drops) | |||
ശിശിരത്തിലും പെയ്യാന്‍ കൊതിക്കുന്നു. | |||
അനുഗ്രഹിച്ചാലും |
12:29, 22 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
റെയിന്‍ ഡ്രോപ്സ് എന്ന പേരില്‍ 2010 ല്‍ ആദ്യ പ്രസിദ്ധീകരണം
RAIN DROPS
മഴ നിറഞ്ഞു പെയ്യുകയാണ്
പാടിപ്പതിഞ്ഞ
ഭാവഗീതത്തിന് നിലക്കാത്ത താളവും പേറി
ഇത് ചിറകുള്ള സംഗീതം
ആത്മാവിലനന്തമായ് ഒഴുകി നിറയും
ആര്‍ദ്രമാം സ്വരഗംഗാ മാധുരി
ഈ മഴ മേഘകന്യകയുടെ കണ്ണീര്.
മഴ നിറഞ്ഞു പെയ്യുകയാണ്
പാടിപ്പതിഞ്ഞ
ഭാവഗീതത്തിന് നിലക്കാത്ത താളവും പേറി
ഇത് ചിറകുള്ള സംഗീതം
ആത്മാവിലനന്തമായ് ഒഴുകി നിറയും
ആര്‍ദ്രമാം സ്വരഗംഗാ മാധുരി
ഈ മഴ മേഘകന്യകയുടെ കണ്ണീര്.
മേഘകന്യക
ഉണ്ണിമായ
മേഘകന്യക ഉണ്ണിമായ
കല്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് ഐ.ടി/ഇംഗ്ലീഷ് ക്ലബുകള്‍ തിമര്‍ത്തുപെയ്യുന്ന മഴത്തുള്ളികളെ സ്വപ്നം കാണുന്നു. മാനം പെയ്യുന്നില്ലെങ്കിലും മനം നിറഞ്ഞു പെയ്യുന്ന കുട്ടിത്തങ്ങള്‍ പ്രവൃത്യോന്മുഖതയുടെ ഓരങ്ങളെ ഈറനാക്കാനെങ്കിലും ഉപകരിക്കുമല്ലോ.. തുടര്‍ന്നു ഞങ്ങളുടെ സ്വപ്നം, തേന്‍തുള്ളികളായി (Honey Drops) വസന്തകാലത്തും മഞ്ഞുതുള്ളികളായി (Dew Drops) ശിശിരത്തിലും പെയ്യാന്‍ കൊതിക്കുന്നു.
അനുഗ്രഹിച്ചാലും