"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/എന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

18:26, 5 മേയ് 2020-നു നിലവിലുള്ള രൂപം

 എന്റെ കഥ    

ഞാൻ കൊറോണ വൈറസ്, കോവിഡ് - 19 എന്നും ഞാൻ അറിയപ്പെടും.എന്റെ ജനനം ചൈനയിലാണ്.ഇറ്റലി, അമേരിക്ക, സൗദി, ഇന്ത്യ എന്നിങ്ങനെ ഒരുപാട് രാജ്യങ്ങളിൽ ഞാൻ മനിഷ്യരുടെ മേൽ കയറിയിറങ്ങി. ഒരുപാട് പേരെ ഞാൻ മണ്ണിനടിയിലുമാക്കി. ഞാൻ സ്പർശനത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുക. എന്നെ പേടിച്ച് എല്ലാ രാജ്യങ്ങളും നിശബ്ദമായി.പേടിച്ച് വിറച്ച് എല്ലാവരും വീട്ടിലായി.എല്ലാവരും മൂക്കും വായയും പൊത്തിയും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കിയും എന്നെ ഓടിക്കുകയാണ്.എന്റെ ആകൃതി വൃത്തത്തിലാണ്.എന്റെ ശരീരം മുള്ളുകൾ തറച്ചത് പോലെയാണ്. എന്നെ പേടിച്ച് ആളുകൾ കൂട്ടം കൂടാറില്ല. ഹ ഹ ഹ ഹ........

ശ്രേയ
4 C ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം