"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/അരയ്ക്കാനും മുറിക്കാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അരയ്ക്കാനും മുറിക്കാനും | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=    3
| color=    3
}}
}}
{{verification4|name=lalkpza| തരം=കവിത}}

20:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

അരയ്ക്കാനും മുറിക്കാനും



തേങ്ങയരയ്ക്കാനും ചേന മുറിക്കാനും
തെക്കേലെ ചേട്ടൻമാർ പോരട്ടേ
തുള്ളി കളിയ്ക്കാനും താളം പിടിക്കാനും
തമ്പ്രാന്റെ വാലാക്കാരെത്തട്ടെ
ഊണിനൊരുക്കാനും ഊണു വിളമ്പാനും
നാട്ടിലെ വീരൻമാർ പോരട്ടെ
ഊണുകഴിഞ്ഞിട്ട് ഊഞ്ഞാലിലാടുവാൻ
നാട്ടിലെ വീരന്മാർ പോരട്ടെ



 

റിസ്വ.കെ.പി
രണ്ട് .സി ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത