"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:13, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ് -കോവിഡ് 19

ചൈനയിൽ നിന്ന് ഉത്ഭവിച്ച് ലോകമെമ്പാടും വ്യാപിച്ച് മരണം വിതയ്ക്കന്ന വൈറസാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.നമ്മൾ വീടിന് പുറത്തിറങ്ങാതിരിക്കുക.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക.പുറത്ത്പോയി വന്നാൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ നന്നായികഴുകുക.ഈ കൊറോണ കാലത്ത് കൊറോണ വൈറസിൻറെ വ്യാപനത്തെ തടഞ്ഞ് നമ്മെയെല്ലാം സംരക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവനും ആരോഗ്യവുംനോക്കാതെ നമ്മെയെല്ലാം സംരക്ഷിക്കുന്ന ആരോഗ്യ പ്രവര്ത്തകരേയും നിയമപാലകരേയും നമ്മൾ ആശംസിക്കുകയും ബഹുമാനിക്കുകയും അവർക്ക് നമ്മളാൽ കഴിയുന്ന പിന്തുണ നൽകുുകയും ചെയ്യുക.ഗവൺമെൻറ് പ്രഖ്യാപിച്ച ലോക്ഡൗൺ ലംഘിയ്ക്കാതിരിയ്ക്കുക.നമ്മുടെ ഗവൺമെൻറ് നൽകുന്ന മുന്നറിയിപ്പുകളും,സന്ദേശങ്ങളും അല്ലാതെ വസ്തുതാ വിരുദ്ധമായ സന്ദേശങ്ങളും,വീഡിയോകളും ആരും തന്നെ പ്രചരിപ്പിക്കാതിരിക്കുക.എല്ലാവരും സുരക്ഷിതരായിരിക്കുക.ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് ചെറുത്ത് തോല്പിക്കാം.

അഭിജിത്ത് കെ യു
8 c ജി എച്ച് എസ് എസ് വടക്കാഞ്ചേരി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം