"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> ഭീകരൻ കൊറോണയെത്തീ ലോകത്തെയാകെ മാറ്റിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    ഭീകരൻ കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>
ഭീകരൻ കൊറോണയെത്തീ  
ഭീകരൻ കൊറോണയെത്തീ  

18:07, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ കൊറോണ

ഭീകരൻ കൊറോണയെത്തീ
ലോകത്തെയാകെ മാറ്റിയല്ലോ ?
കടയില്ല .....സ്കൂളില്ല....ഓഫീസില്ല ....
റോഡിലോ വാഹനങ്ങളൊന്നുമില്ല
റേഡിയോയിലൂടെ ടിവിയിലൂടെ
ആരോഗ്യസന്ദേശങ്ങൾ മാത്രമായി
സോപ്പുപയോഗിച്ചു കൈകഴുകണം
പുറത്തിറങ്ങിയാൽ മാസ്കണിയണം
അതിഥിത്തൊഴിലാളികൾ യാത്രയായി
മറുനാടൻ മലയാളികൾ തിരികെയെത്തും
ഇനിയെന്നു തീരുമെന്ന് അറിയില്ലലോ
എല്ലാവരെയും അകത്തിരുത്തി
സുരക്ഷിതമാക്കുമീ ലോക്ക്ഡൗൺ കാലം

ജയപ്രിയ ജെ.പി .
നാലാം ക്ലാസ് സെന്റ് ജോൺസ് എൽ .പി .എസ് . വാത്തികുളം
മാവേലിക്കര

ആലപ്പുഴ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:മാവേലിക്കര

ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:മാവേലിക്കര ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]