"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/നമുക്ക് ഒന്നുചേരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:08, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് ഒന്ന് ചേരാം

മണ്ണിന് മരമുണ്ട് .......
മരത്തിനു കൊമ്പുമുണ്ട് ....
കൊമ്പിനു ഇലയുണ്ട് .....
ഇലയ്‌ക്ക് പൂവുണ്ട് .....
പൂവിന് കായുണ്ട് .....
കായ്ക്ക് പഴമുണ്ട് ....
പഴത്തിനു നാമുണ്ട്‌ .....
നമുക്ക് നാടുണ്ട് ......
നാടിനു അശുദ്ധം പ്ലാസ്റ്റിക്കുണ്ട് .....
പ്ലാസ്റ്റിക് മാറ്റാൻ ആരുമില്ല .....(2)
വരും തലമുറ നശിക്കുമ്പോൾ .....
ഓർക്കണം നാം പഴംകഥകൾ .....(2)
അന്നേ ശുചിത്വം ചെയ്തിരുന്നെകിൽ ....
ഇനി ഓർക്കണേ നമ്മൾ ..(2)
പ്ലാസ്റ്റിക് മാറ്റണം നമ്മൾ ശുചിത്വത്തോടെ...
ഒന്ന് ചേരാം .....(2)

നിധി പി എസ്
6 എ സെൻറ് ഫ്രാൻസിസ് യു പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത