"കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ ദിനങ്ങൾ (മൂലരൂപം കാണുക)
17:29, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
സർവ്വഭൗമൻ എന്ന മനുഷ്യന്റെ അഹങ്കാരത്തിന് പ്രകൃതി നൽകിയ താക്കീതാണിത്. പാഠമുൾ ക്കൊള്ളണം, അതിൽനിന്നും മുന്നേറണം. അതിന് രാഷ്ട്രീയ തീരുമാനങ്ങൾ ഏറെ പ്രധാനമാണ്.അഥവാ ഈ ഭീകരതയിൽ നിന്ന് ആരോഗ്യകരമായ, ശുദ്ധമായ ഒരു ലോകത്തിലേക്ക് മനുഷ്യരാശി ഉയർന്നു വരുമെന്ന പ്രതീക്ഷ വൈറസിന്റെ ഹ്രസ്വകാല ആഘാതത്തെയല്ല, മറിച്ച് ദീർഘകാല രാഷ്ട്രീയ തീരുമാനത്തെ ആശ്രയിച്ചിരിക്കും. യു. എൻ എൻവിയോൺമെന്റ് ചീഫ് പറഞ്ഞതുപോലെ 'Nature is sending us a message' ആ സന്ദേശം നാം മനസ്സിലാക്കണമെന്നുമാത്രം. ദൈവത്തിന്റെ മികച്ച സൃഷ്ടിയായ മനുഷ്യന് ഇതും തരണം ചെയ്യാനാവും. ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്. അതുതന്നെയാണല്ലോ കൂപയന്ത്രഘടികാ ന്യായത്തിന്റെ പ്രസക്തിയും. | സർവ്വഭൗമൻ എന്ന മനുഷ്യന്റെ അഹങ്കാരത്തിന് പ്രകൃതി നൽകിയ താക്കീതാണിത്. പാഠമുൾ ക്കൊള്ളണം, അതിൽനിന്നും മുന്നേറണം. അതിന് രാഷ്ട്രീയ തീരുമാനങ്ങൾ ഏറെ പ്രധാനമാണ്.അഥവാ ഈ ഭീകരതയിൽ നിന്ന് ആരോഗ്യകരമായ, ശുദ്ധമായ ഒരു ലോകത്തിലേക്ക് മനുഷ്യരാശി ഉയർന്നു വരുമെന്ന പ്രതീക്ഷ വൈറസിന്റെ ഹ്രസ്വകാല ആഘാതത്തെയല്ല, മറിച്ച് ദീർഘകാല രാഷ്ട്രീയ തീരുമാനത്തെ ആശ്രയിച്ചിരിക്കും. യു. എൻ എൻവിയോൺമെന്റ് ചീഫ് പറഞ്ഞതുപോലെ 'Nature is sending us a message' ആ സന്ദേശം നാം മനസ്സിലാക്കണമെന്നുമാത്രം. ദൈവത്തിന്റെ മികച്ച സൃഷ്ടിയായ മനുഷ്യന് ഇതും തരണം ചെയ്യാനാവും. ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്. അതുതന്നെയാണല്ലോ കൂപയന്ത്രഘടികാ ന്യായത്തിന്റെ പ്രസക്തിയും. | ||
{{BoxBottom1 | |||
| പേര്= ഹന ഒ.പി | |||
| ക്ലാസ്സ്= 10 ഇ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ.എം ഹയർസെക്കന്ററി സ്കൂൾ,കരുളായി | |||
| സ്കൂൾ കോഡ്= 48042 | |||
| ഉപജില്ല= നിലമ്പൂർ | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം | |||
| color= 5 | |||
}} |