"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/വസന്തം പോയ 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വസന്തം പോയ 2020 <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
19:36, 5 മേയ് 2020-നു നിലവിലുള്ള രൂപം
വസന്തം പോയ 2020
വളരെ പ്രസന്നമായി തുടങ്ങിയ 2020 ഇപ്പോൾ ഒരു വൈറസിനെ ഭയന്ന് മൂകമായിരിക്കുന്നു. എന്നാൽ ഭീതി വേണ്ട. ഒറ്റകെട്ടായി നമ്മുക്ക് ഇതിനെ നേരിടാം. ഈ സാഹചര്യത്തിൽ നമ്മൾ ഓർക്കണ്ട കുറച്ച് വ്യക്തികളുണ്ട്. സ്വന്തം കുടുംബത്തെ മറന്ന് രോഗികൾക്കു വേണ്ടി സേവനം ചെയ്യുന്ന ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ പാലകർ എന്നിവർ. കൂടാതെ നിയമങ്ങൾ കാക്കുന്ന പോലീസുകാർ. അഭിമാനിക്കാം നമ്മുക്ക് അവരെ ഓർത്ത് . കേരളം ഒന്നിച്ച് നിൽക്കുന്ന ഈ അവസരത്തിൽ ഒരു പാട് പാഠങ്ങൾ നമ്മൾ പഠിച്ചു. അതെല്ലാം ഉൾക്കൊണ്ട് നല്ലൊരു നാളേയ്ക്കായി ആരോഗ്യത്തോടെ പ്രാർത്ഥനകളോടെ ജീവിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം