"ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} മഹാമാരി   
}} മഹാമാരി   
 
<center> <poem>
വ്യാധി വ്യാധി മഹാ വ്യാധി
വ്യാധി വ്യാധി മഹാ വ്യാധി
ലോകം നടുക്കിടും മഹാവ്യധി.
ലോകം നടുക്കിടും മഹാവ്യധി.
വരി 11: വരി 11:
നെട്ടോട്ടമോടിയ മാനവരിപ്പോൾ
നെട്ടോട്ടമോടിയ മാനവരിപ്പോൾ
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.
</poem> </center>

17:20, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി
മഹാമാരി

വ്യാധി വ്യാധി മഹാ വ്യാധി
ലോകം നടുക്കിടും മഹാവ്യധി.
ഇത്തിരിപോന്നൊരു വൈറസ്സിൻ കേളിയിൽ
ഒത്തിരിയുള്ളൊരു ലോകം നടുങ്ങി.
അഹന്തയാലൊക്കെയും കെട്ടിപ്പചുക്കുവാൻ
നെട്ടോട്ടമോടിയ മാനവരിപ്പോൾ
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.