"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കിങ്ങിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിങ്ങിണി | color= 2 }} <center> <poem> എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ കോഡ്= 19664
| സ്കൂൾ കോഡ്= 19664
| ഉപജില്ല=      താനൂർ
| ഉപജില്ല=      താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം=      കവിത   
| തരം=      കവിത   
| color=  3
| color=  3
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:33, 6 മേയ് 2020-നു നിലവിലുള്ള രൂപം

കിങ്ങിണി

എന്നുടെ വീട്ടിലെ പൂച്ചക്കുഞ്ഞ്
കിങ്ങിണിയെന്നൊരു പൂച്ചക്കുഞ്ഞ്.
പാൽ നുര പോലെ മിനുത്തവളാ
എന്നമ്മ നൽകുംപാലു കുടിച്ച്
എന്നോടൊപ്പം കളിക്കുന്നു
ഒരു നാൾ എലിയെ കണ്ടപ്പോൾ
പതിഞ്ഞിരുന്നു കിങ്ങിണിയും
പമ്മിപ്പമ്മി എലിയുടെ മേലെ
ചാടി വീണുകിങ്ങിണിയും

ആർദ്രജിനു
2 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത