"ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം.എൽ.പി,എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ ഭീതി എന്ന താൾ ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ ഭീതി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:15, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊറോണ ഭീതി

    ഭീതി പരത്തുന്നു ഭയാനകം
    ഭീകരനാകുന്നു കൊറോണ,
   പ്രാണനായ് കേഴുന്നു മർത്യകുലം
  മാനുഷ്യരെല്ലാരുമൊന്നുപോലെ,
   അകലാതെ അകലുന്നു നാളേക്കുവേണ്ടി
   മലയാളമണ്ണിൽ നീ വന്നാൽ കൊറോണേ,
   നിൻരൂപമകലും കൊറോണേ
  കീടമേനിന്നെ പറപറത്തും
  ലോകമതിൽ നിന്നെ ശൂന്യമാക്കും
 

റാഹിബ യു
3 എ ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത