"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> ഒരിടത്ത് ഒരു കാട് ഉണ്ടായിരുന്നു. കാട്ടിൽ നിറയെ വന്യജീവികൾ ഉണ്ടായിരുന്നു. പിന്നെ കുറേ മരങ്ങളും. ഒരു ദിവസം ആ കാട്ടിൽ ഒരു മരം വെട്ടുകാരൻ വന്നു അയാൾ മരങ്ങൾ വെട്ടി നശിപ്പിച്ച് കൊണ്ടിരുന്നു. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കാട്ടിൽ ഒരു മരങ്ങൾ പോലും അവശേഷിച്ചിരുന്നില്ല. അങ്ങനെ ആ കാട്ടിൽ ഉള്ള മൃഗങ്ങൾ താമസിക്കാൻ ഇടമില്ലാതായി ഒരു ഭക്ഷണം പോലും കിട്ടിയതുമില്ല. അങ്ങനെ കാട്ടിൽ ഉള്ള മൃഗങ്ങൾ ഒക്കെ നാട്ടിലിറങ്ങി നാട്ടിലുള്ള മനുഷ്യരെ യൊക്കെ തിന്നാൻ തുടങി . അങ്ങനെ ആ നാട്ടിൽ മനുഷ്യർ ഇല്ലാതായി.... | |||
"കൂട്ടുകാരെ മരങ്ങൾ വെട്ടി നശിപ്പിച്ച് ഇല്ലായിരുന്നെങ്കിൽ ഈ മൃഗങ്ങൾ ഒന്നും നാട്ടിൽ ഇറങ്ങും ആയിരുന്നില്ലല്ലോ". | |||
അതുകൊണ്ട് എല്ലാവരും മരങ്ങൾ വച്ചുപിടിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കൂ | |||
</p> | |||
{{BoxBottom1 | |||
| പേര്= അനുശ്രീ | |||
| ക്ലാസ്സ്=6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ് ഫ്രാൻസിസ് യു പി എസ് ഈഴക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44329 | |||
| ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
17:20, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മരം ഒരു വരം
ഒരിടത്ത് ഒരു കാട് ഉണ്ടായിരുന്നു. കാട്ടിൽ നിറയെ വന്യജീവികൾ ഉണ്ടായിരുന്നു. പിന്നെ കുറേ മരങ്ങളും. ഒരു ദിവസം ആ കാട്ടിൽ ഒരു മരം വെട്ടുകാരൻ വന്നു അയാൾ മരങ്ങൾ വെട്ടി നശിപ്പിച്ച് കൊണ്ടിരുന്നു. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കാട്ടിൽ ഒരു മരങ്ങൾ പോലും അവശേഷിച്ചിരുന്നില്ല. അങ്ങനെ ആ കാട്ടിൽ ഉള്ള മൃഗങ്ങൾ താമസിക്കാൻ ഇടമില്ലാതായി ഒരു ഭക്ഷണം പോലും കിട്ടിയതുമില്ല. അങ്ങനെ കാട്ടിൽ ഉള്ള മൃഗങ്ങൾ ഒക്കെ നാട്ടിലിറങ്ങി നാട്ടിലുള്ള മനുഷ്യരെ യൊക്കെ തിന്നാൻ തുടങി . അങ്ങനെ ആ നാട്ടിൽ മനുഷ്യർ ഇല്ലാതായി.... "കൂട്ടുകാരെ മരങ്ങൾ വെട്ടി നശിപ്പിച്ച് ഇല്ലായിരുന്നെങ്കിൽ ഈ മൃഗങ്ങൾ ഒന്നും നാട്ടിൽ ഇറങ്ങും ആയിരുന്നില്ലല്ലോ". അതുകൊണ്ട് എല്ലാവരും മരങ്ങൾ വച്ചുപിടിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കൂ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ