"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/അവധിക്കാല സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> ഞാൻ റിജു .മൂന്നാം ക്ലാസ്സുകാരൻ .അവധിക്കാലം എനിക്ക് സന്തോഷകാലമാണ്.ഈ അവധിക്കാലം സന്തോഷത്തിനൊപ്പം സങ്കടവും. | <p> ഞാൻ റിജു .മൂന്നാം ക്ലാസ്സുകാരൻ .അവധിക്കാലം എനിക്ക് സന്തോഷകാലമാണ്.ഈ അവധിക്കാലം സന്തോഷത്തിനൊപ്പം സങ്കടവും. | ||
ലോകത്തിന്റ മുഴുവൻ സന്തോഷം കളഞ്ഞു. | ലോകത്തിന്റ മുഴുവൻ സന്തോഷം കളഞ്ഞു. <br> | ||
'കൊറോണ' എന്ന വൈറസ്. | 'കൊറോണ' എന്ന വൈറസ്. | ||
പുറത്തിറങ്ങാതെ വീട്ടിലിരിക്കാം... | പുറത്തിറങ്ങാതെ വീട്ടിലിരിക്കാം... |
17:00, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അവധിക്കാല സന്തോഷങ്ങൾ
ഞാൻ റിജു .മൂന്നാം ക്ലാസ്സുകാരൻ .അവധിക്കാലം എനിക്ക് സന്തോഷകാലമാണ്.ഈ അവധിക്കാലം സന്തോഷത്തിനൊപ്പം സങ്കടവും.
ലോകത്തിന്റ മുഴുവൻ സന്തോഷം കളഞ്ഞു. കുഞ്ഞേച്ചിയും അനിയൻകുട്ടനും കളിയ്ക്കാൻ ഒപ്പം കൂടും. പിന്നെ ...അപ്പച്ചനും അമ്മച്ചിമാരും അമ്മയും വൈകുന്നേരം കുറച്ചു നേരം മണിയനും മാധവനും ഒപ്പം കണ്ടത്തിൽ പോകും.രണ്ടുപേരും പോത്തുകുട്ടികളാണ് കേട്ടോ....കഥ വായിച്ചും.... പറഞ്ഞും ...കളിച്ചു രസിക്കുന്നു.അവധിക്കാല സന്തോഷങ്ങൾ ഇങ്ങനെയങ്ങു പോകുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ