"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മാതൃഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാതൃഭാഷ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

17:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

മാതൃഭാഷ

മാതൃഭാഷ ഇന്ന് മരണം മന്ത്രിക്കുകയാണ്. ചരിത്രത്തോളം പഴക്കമുള്ള നമ്മുടെ ഭാഷ ചരമമടയുകയാണ്. മേഘസന്ദേശവും, താളിയോലയും, എഴുത്തും, പത്രത്താളുകളും മറ്റും ഇന്റര്നെറ്റ്, ഇ-മെയില്, മൊബൈല്, എസ്.എം.എസ് എന്നിവയ്ക്ക് വഴിമാറുമ്പോള് ഇംഗ്ലീഷ് ഭാഷയ്ക്കുമുന്നില് മലയാളഭാഷയും വൈകാതെ അടിയറവുപറയേണ്ടിവരും.

മലയാളം നമ്മുടെ അഭിമാനം ആണ്, അത് നമ്മുടെ സംസ്കാരമാണ്. അനുഭവത്തിന്റെ, ആത്മാവിന്റെ ഭാഷയാണ് മാതൃഭാഷ. അതിനെ നിഷേധിക്കാന്, ചവിട്ടി താഴ്ത്താന് ആര്ക്കും അവകാശമില്ല. ഇന്ന് പലരും എനിക്ക് മലയാളം അറിയില്ല എന്നു പറയുന്നു. അതവര്ക്ക് ഗമ കൂട്ടുന്ന ഒന്നായോ.. എന്നാല് അവര്ക്ക് തെറ്റുപറ്റിയിരിക്കുന്ന ലോകത്തിലുള്ള 2796 ഭാഷകളില് മലയാളിത്തിന് 77-ാം സ്ഥാനമാണുള്ളത്..

സൽ‍മ എസ്
6A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം