"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
17:05, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതി മാതാവ്
പ്രകൃതി നമ്മുടെ മാതാവാണ്. എന്നാൽ ,ഈ പ്രകൃതിയോട് നാം എന്താണ് ചെയ്യുന്നത്. നാം ഇന്ന് അനുഭവിക്കുന്ന വലിയ ഒരു വിപത്താണ് പരിസ്ഥിതി മലിനീകരണം. ഇത് 3 തരത്തിലാണ് ഉള്ളത്. വായു മലിനീകരണം., ശബ്ദമലിനീകരണം, ജലമലിനീകരണം. ഫാക്ടറികൾ പുറത്തുവിടുന്ന കരിയും പുകയും ശുദ്ധവായുവിനെ മലമാക്കും. മലിന ജലമൊന്നില്ല. നാം മലിനമാക്കുന്ന ജലമേ ഉള്ളൂ. എത്ര ശരിയാണ് ഈ ചൊല്ല് . മനുഷ്യർ മാത്രമാണ് ജലം മലിനമാക്കുന്നത്. മറ്റ് എല്ലാ ജീവജാലങ്ങൾക്കും ജലത്തിന്റെ പ്രാധാന്യം അറിയാം. നമ്മുടെ പൂർവ്വികർ നമുക്ക് വൃത്തിയുള്ള വാസസ്ഥലവും ശുദ്ധവായുവും ശുദ്ധജലവും നൽകി. അതു സംരക്ഷിച്ചും കൈമാറിയും പ്രകൃതി മാതാവിനോട് നമുക്ക് നന്ദിയുള്ളവരാകാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം