"എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു മഹാമാരി

2019 ഡിസംബർ 31-ന് ചൈനയിലെ വുഹാൻ മാർക്കറ്റിൽ തുടക്കമിട്ട കൊറോണ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുകയാണ്. പനി ,ചുമ , തൊണ്ടവേദന, ശ്വാസ്സതടസ്സം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. പ്രായമായവരിലും കുട്ടികളിലുമാണ് ഈ രോഗം മാരകമാകുന്നത്. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. രോഗം ബാധിച്ചവരെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്തതാണ് ചികിത്സിക്കുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കഴുകണം. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടണം. മാസ്ക് ധരിക്കണം. ആൾക്കൂട്ടം ഒഴിവാക്കണം.

മുഹമദ് നൗഫൽ കെ ടി
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം